Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം: ചെങ്കോട്ട അക്രമത്തിലെ മുഖ്യപ്രതി ദീപ് സിധു സുവര്‍ണ്ണക്ഷേത്രത്തില്‍

കര്‍ഷകസമരത്തിന്റെ ഭാഗമായി നടന്ന ചെങ്കോട്ട അക്രമത്തില്‍ മുഖ്യപ്രതിയായ നടനും ഖാലിസ്ഥാന്‍വാദിയുമായ ദീപ് സിധു സിഖ് തീവ്രവാദി ഭിന്ദ്രന്‍വാലെയോടൊപ്പമുള്ള ചിത്രം അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 03:45 pm IST
inIndia
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 37ാം വാര്‍ഷക ദിനത്തോടനുബന്ധിച്ച് ഖാലിസ്ഥാന്‍ അനുകൂല വാദികള്‍ ഭിന്ദ്രന്‍വാലെയുടെ ചിത്രം പതിച്ച ഖാലിസ്ഥാന്‍ പതാകയുമേന്തി സുവര്‍ണ്ണക്ഷേത്രത്തിന്‍റെ മുന്‍പില്‍ പ്രകടനം നടത്തുന്നു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 37ാം വാര്‍ഷക ദിനത്തോടനുബന്ധിച്ച് ഖാലിസ്ഥാന്‍ അനുകൂല വാദികള്‍ ഭിന്ദ്രന്‍വാലെയുടെ ചിത്രം പതിച്ച ഖാലിസ്ഥാന്‍ പതാകയുമേന്തി സുവര്‍ണ്ണക്ഷേത്രത്തിന്‍റെ മുന്‍പില്‍ പ്രകടനം നടത്തുന്നു.

ലുധിയാന: കര്‍ഷകസമരത്തിന്റെ ഭാഗമായി നടന്ന ചെങ്കോട്ട അക്രമത്തില്‍ മുഖ്യപ്രതിയായ നടനും ഖാലിസ്ഥാന്‍വാദിയുമായ ദീപ് സിധു അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.   ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ വെടിയേറ്റുമരിച്ച  ഖാലിസ്ഥാന്‍ നേതാവ്  ഭിന്ദ്രന്‍വാലെയോടൊപ്പമുള്ള  പോസ്റ്ററും സുവര്‍ണ്ണക്ഷേത്രത്തില്‍ കാണപ്പെട്ടു. 

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37ാം വാര്‍ഷക ദിനത്തിലാണ് ഈ പോസ്റ്റര്‍ പതിച്ചത്. ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ പട്ടാളം സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി ഭീകരവാദിയായ ഭിന്ദ്രന്‍വാലെയെ വധിച്ച സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍.

ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും ഭിന്ദ്രന്‍വാലെയുടെ പ്ലക്കാര്‍ഡും സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  അകാല്‍ തക്ത് കോംപ്ലക്‌സില്‍ ഉയര്‍ന്ന സുരക്ഷയുണ്ടായിട്ടും അതിനെ അവഗണിച്ച് ദല്‍ ഖല്‍സ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടന ജൂണ്‍ 6 ഖാലിസ്ഥാന്‍ ദിനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഖാലിസ്ഥാന്‍ അനുകൂലികള്‍ വാള്‍വീശി, ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദീപ് സിധു പ്രാര്‍ത്ഥനകള്‍ക്കായി സുവര്‍ണ്ണക്ഷേത്രത്തിലെത്തിയിരുന്നു.

സിഖ് പുരോഹിതന്‍ ജതേദാര്‍ ഗ്യാനി ഹര്‍പ്രീത് സിംഗ് ഇന്ത്യന്‍ സേനയ്‌ക്കെതിരെ പ്രസംഗിച്ചതായും ചില ദൃക്‌സാക്ഷികള്‍ പറയുന്നു. സിഖ് സമൂഹത്തോട് സേന തെറ്റ് ചെയ്തു എന്നതായിരുന്നു ഇദ്ദേഹം പ്രസംഗിച്ചത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ബുള്ളറ്റുകള്‍ കയറിയ സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് പ്രദര്‍ശിപ്പിച്ചു. ഓപ്പറേഷന്‍ ബ്ലുസ്റ്റാറുമായി ബന്ധപ്പെട്ടാണ് ഈ വിശുദ്ധഗ്രന്ഥത്തി്ല്‍ വെടിയുണ്ടകള്‍ കയറിയത്.

Tags: ചെങ്കോട്ട അക്രമംക്ഷേത്രംഖാലിസ്ഥാന്‍സിഖ്ചെങ്കോട്ടഭിന്ദ്രന്‍വാലെദീപ് സിദ്ധുസുവര്‍ണ്ണക്ഷേത്രംഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.