Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബജറ്റില്‍ ആവര്‍ത്തനം; കാര്‍ഷിക മേഖലയ്‌ക്ക് അടക്കം അവഗണന

സര്‍ക്കാരിന്റെ നയപ്രഖ്യാപനവും അതിലെ കാര്യങ്ങളുമായി ബജറ്റിന് ബന്ധമില്ലെന്നും ആക്ഷേപം ഉയരുന്നു. അവതരിപ്പിച്ചത്.കാര്‍ഷിക മേഖല ആകെ തകര്‍ന്നടിഞ്ഞത് മുന്‍നിത്തി കാര്‍ഷിക പാക്കേജ്കള്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 12:22 pm IST
in Alappuzha

ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക് അടക്കം അവഗണന.നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 30 രൂപയായി ഉയര്‍ത്തി സംഭരണ നെല്ലിന് ക്വിന്റലിന് 3000 രൂപയായി പ്രഖ്യാപിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക ചെലവ് വര്‍ദ്ധിക്കുന്നത് അനുസരിച്ച് നെല്ല് വില ഉയര്‍ത്താന്‍ തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ നയപ്രഖ്യാപനവും അതിലെ കാര്യങ്ങളുമായി ബജറ്റിന് ബന്ധമില്ലെന്നും ആക്ഷേപം ഉയരുന്നു. അവതരിപ്പിച്ചത്.കാര്‍ഷിക മേഖല ആകെ തകര്‍ന്നടിഞ്ഞത് മുന്‍നിത്തി കാര്‍ഷിക പാക്കേജ്കള്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു. നെല്‍ കാര്‍ഷികമേഖല പോലെ തകര്‍ന്നടിഞ്ഞ മറ്റൊരു മേഖലയാണ് നാളികേരം മേഖല. എന്നാല്‍ നാളികേര കര്‍ഷകരെ സംരക്ഷിക്കുന്ന പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ സംഭരിച്ച നെല്ല് വില വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്താതെ വിതരണം ചെയ്യാന്‍ ഫണ്ട് നീക്കി വെക്കാനും ബജറ്റില്‍ തയ്യാറായിട്ടില്ല.  

കോവിഡ് പ്രതിസന്ധിമൂലം തകര്‍ന്ന പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പടെ ചെറുകിട വ്യാപാര വ്യവസായങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് ബജറ്റില്‍ സമഗ്രമായ  പദ്ദതികളോ മതിയായ തുകയോ നീക്കിവെച്ചിട്ടില്ല. മുന്‍ ഇടതുസര്‍ക്കാര്‍ തീരദേശ സംരക്ഷണത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയുമില്ലാതെ പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.പദ്ധതികള്‍ നടപ്പാക്കു ന്നതിലല്ല, കോടികളുടെ കണക്കുകള്‍ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മുന്‍ ഇടതു ബജറ്റുകളിലെ തന്ത്രം തന്നെയാണ് ഇക്കുറിയും പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ ആലപ്പുഴയിലെ ടുറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനോ ടുറിസം മേഖലയിലെ സംരംഭകര്‍ക്കോ തൊഴിലാളികള്‍ക്കോ പ്രയോജനകരമായ യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ചു വര്‍ഷമായി എല്ലാ ബജറ്റിലും പ്രഖ്യാപിക്കുന്ന തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍  തുറമുഖങ്ങളുടെ നിര്‍മ്മാണം കടലാസില്‍ ഒതുങ്ങുകയാണ്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി പ്രഖ്യാപിച്ച 3500 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപനം മാത്രമായി അവശേഷിക്കുമ്പോള്‍ കുട്ടനാട് വെള്ളപൊക്കം മൂലം ജനജീവിതം ബുദ്ധിമുട്ടിലാകുകയാണ്.

Tags: krishialappuzhaBudjet 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.