Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിൽ ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തി; നഗര മധ്യത്തില്‍ പ്ലാസ്റ്റിക്കടക്കമുളള പാഴ്‌വസ്തുക്കള്‍ കത്തിയെരിയുന്നു

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2021, 10:24 am IST
in Kannur

തലശ്ശേരി: പൈതൃക നഗരി എന്നറിയപ്പെടുന്ന തലശ്ശേരി നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വര്‍ഷങ്ങളായി  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. നഗര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേകം സംവിധാനങ്ങളില്ലാത്തതിനാല്‍തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് തന്നെ കത്തിച്ചു കളയുന്നത് വ്യാപകമാണ്. ഇത് കടുത്ത അന്തരീക്ഷ മലിനീകരണത്തിനും നഗരവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.  പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നടപടി സിപിഎം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ബയോഗ്യാസ് പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പരിസര പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്രവര്‍ത്തനം തുടങ്ങി ഏതാനും നാളുകള്‍ക്കിടയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അന്ന് ഭാഗികമായി മാത്രമേ പ്രവര്‍ത്തനം നടക്കുകയും ചെയ്തുളസ്വന്തംളൂ. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പൂര്‍ണ്ണ രീതിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും തുരുമ്പെടുത്തും മറ്റും നശിച്ച് പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. പദ്ധതിയുടെ രണ്ട് ലക്ഷ്യങ്ങളായ മാലിന്യ സംസ്‌ക്കരണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും എങ്ങുമെത്തിയില്ല. വലിയ വായില്‍ വികസനം പ്രസംഗിക്കുന്ന എംഎല്‍എയും നഗരസഭയുമുളള നാട്ടിലെ സ്ഥിതിക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്.

നഗരത്തിലെ വീടുകളില്‍ നിന്നും ഹരിത സേന പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും ഇത് സംസ്‌ക്കരിക്കാന്‍ സംവിധാനം നിലവിലില്ല. ഇതെവിടെ സംസ്‌ക്കരിക്കുന്നുവെന്നത് ഇപ്പോഴും രഹസ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരത്തിലെ കച്ചവടക്കാരും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നഗരത്തിലെ വിവിധ മേഖലകളില്‍ പരസ്യമായി തീയിട്ട് നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ്സ് സ്റ്റാന്റിലെ ഒരു പ്രമുഖ ഷോപ്പിംങ് കോംപ്ലക്‌സിന് പിന്നില്‍ സ്ഥിരമായി മാലിന്യ കത്തിക്കാന്‍ വലിയ കുഴിതന്നെ നിലവിലുണ്ട്. ഇതില്‍ ചാക്കുകണക്കിന് മാലിന്യമാണ് ഇട്ട് കത്തിക്കുന്നത്. ഇത് നഗരത്തിലെത്തുവര്‍ക്കും പരിസരവാസികള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയെന്നത് വലിയ നിയമലംഘനമാണെന്നിരുന്നിട്ടും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭാ ആരോഗ്യ വിഭാഗമോ നഗരസഭാ ഭരണകൂടമോ തയ്യാറാകുന്നില്ല. അതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാവുകയാണ് ഒപ്പം പൈതൃക നഗരം പതുക്കെ പുക നഗരവും മാലിന്യ നഗരവുമായി മാറുകയാണ്. ഇ#ൗ പരിസ്ഥിതി ദിനത്തിലെങ്കിലും ഇതില്‍ നിന്നുളള മോചനത്തനായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kannurWasteThalassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.