Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യകിറ്റിനുള്ളിലും മുക്കല്‍: ഇലട്രിക്ക് ത്രാസില്‍ തൂക്കി അളവിലെ തട്ടിപ്പ് ലൈവായി പുറത്തുവിട്ടു; യുവാവിനെതിരെ ഭീഷണിയുമായി സിപിഎം

തെളിവ് സഹിതം ഫേസ് ബുക്കില്‍ ബിജെപി പുതിയങ്ങാടി ഏരിയ സെക്രട്ടറി കെ.വി. രൂപേഷ് ലൈവ് ഇട്ടതോടെ സപ്ലൈകോ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇതിനോടകം 6.68 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പുതിയങ്ങാടി റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് സാധനങ്ങള്‍ക്ക് വലിയതോതില്‍ കുറവുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 10:52 pm IST
in Kerala

കോഴിക്കോട്: സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റില്‍ അടിമുടി വെട്ടിപ്പ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ഒരു ഭക്ഷ്യസാധനത്തിനും തൂക്കമില്ല. തെളിവ് സഹിതം ഫേസ് ബുക്കില്‍ ബിജെപി പുതിയങ്ങാടി ഏരിയ സെക്രട്ടറി കെ.വി. രൂപേഷ് ലൈവ് ഇട്ടതോടെ സപ്ലൈകോ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇതിനോടകം 6.68 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പുതിയങ്ങാടി റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് സാധനങ്ങള്‍ക്ക് വലിയതോതില്‍ കുറവുള്ളത്. സപ്ലൈകോ ഔട്ട്ലറ്റില്‍ നിന്ന് പാക്ക് ചെയ്ത വിവിധ സാധനങ്ങളിലാണ് തൂക്ക കുറവുള്ളത്. 100 മുതല്‍ 200ഗ്രാം വരെ സാധനങ്ങള്‍ക്ക് കുറവുണ്ട്.  

സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും വെട്ടിപ്പ് കൈയോടെ പുറത്ത് കൊണ്ടുവന്നതിന് യുവാവിനെതിരെ ഭീഷണിയുമായി സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.  കിറ്റിലൂടെ സര്‍ക്കാര്‍ നടത്തുന്ന വെട്ടിപ്പ് പുറത്ത് കൊണ്ടുവന്ന ബിജെപി ഏരിയ സെക്രട്ടറി കെ.പി. രൂപേഷിനെ ബിജെപി പ്രവര്‍ത്തകര്‍ അനുമോദിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ഷൈബു പൊന്നാട അണിയിച്ചു. മണ്ഡലം സെക്രട്ടറി എന്‍.പി. പ്രകാശന്‍, ഏരിയ പ്രസിഡന്റ് ടി. ഷിജു, സെക്രട്ടറി കെ. അജയ്ഘോഷ്, ബൂത്ത് പ്രസിഡന്റുമാരായ കെ. സുനില്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpഫെയ്സ്ബുക്ക്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.