Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌റ്റോക്കുണ്ടായിട്ടും സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപണം; 18- 45നുമിടയില്‍ ഉള്ളവരില്‍ വാക്‌സിനേഷന്‍ വിപുലമാക്കുന്നില്ല

ബുധനാഴ്ച രണ്ടുവരെ 5617 പേര്‍ക്കും മരുന്നു നല്‍കിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് വാക്‌സിനുകള്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 10:07 am IST
in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ആവശ്യത്തിന് കേന്ദ്രവിഹിതം ലഭിക്കുകയും സ്റ്റോക്കും ഉണ്ടായിട്ടും വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് 18നും 45നുമിടയിലുള്ള വിതരണം നിര്‍വഹിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷനിലും പാകപ്പിഴയുണ്ടെന്നാണ് ആരോപണം.  

മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും വാക്‌സിന്‍ ബുക്കിങ്ങിന് സാധിക്കുന്നില്ല. 18നും 45നുമിടയിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താനോ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

നിലവില്‍ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കാനായി വാങ്ങിയതില്‍ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നു. ഇത്രയും സ്റ്റോക്ക് നിലനില്‍ക്കേ മെയ് 31-ന് 60,704 ഡോസും ജൂണ്‍ ഒന്നിന് 68,900 ഡോസും വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേര്‍ക്കും മരുന്നു നല്‍കിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് വാക്‌സിനുകള്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്.  

എന്നാല്‍ 18നും 45നുമിടയിലുള്ള വിഭാഗങ്ങള്‍ക്കായി 1,00,237 ഡോസാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായി ബുധനാഴ്ച ഉച്ചവരെ വിതരണം ചെയ്തത്. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 96,42,277 ഡോസ് വാക്‌സിന്‍ വിതരണംചെയ്തു. ഇതില്‍ 75,44,092 ആദ്യ ഡോസും 20,98,185 രണ്ടാം ഡോസുമാണ് വിതരണം ചെയ്തത്. 45 നും 60 നും ഇടയിലുള്ളവര്‍ക്കായി 30,20,995 ഡോസും 60-ന് മേലുള്ളവര്‍ക്കായി 35,16,329 ഡോസുമാണ് നല്‍കിയത്.

Tags: keralacomplaintകേരള സര്‍ക്കാര്‍covidവാക്‌സിനേഷന്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.