Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുനരുദ്ധരിച്ച പഞ്ചായത്ത് കുളം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു

ത്രിതല പഞ്ചായത്തിന്റെ ഏതോ ഒരു തലത്തില്‍ ഫണ്ട് ഉള്‍ക്കൊള്ളിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് പണിതീര്‍ത്ത കുളത്തിന് സമീപത്ത് കൂടി വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര പോലും ദുസ്സഹമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 03:17 pm IST
inKollam
ഉരുമാളൂര്‍ പഞ്ചായത്ത് കുളത്തിലെ വെള്ളം കവിഞ്ഞൊഴുകി റോഡ് തകര്‍ന്ന നിലയില്‍

ഉരുമാളൂര്‍ പഞ്ചായത്ത് കുളത്തിലെ വെള്ളം കവിഞ്ഞൊഴുകി റോഡ് തകര്‍ന്ന നിലയില്‍

മൈനാഗപ്പള്ളി: കോവൂര്‍ കിഴക്ക് പെട്രോള്‍ പമ്പിന് വടക്ക് ഭാഗത്തുള്ള ‘ഉരുമാളൂര്‍ പഞ്ചായത്ത് കുളം’ നാടിന് ഉപകാരപ്പെടാതെ പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് പൂര്‍ത്തിയാക്കിയ കുളത്തിന്റെ പുനരുദ്ധാരണം കാരണം നാട്ടുകാര്‍ക്ക് വഴി നടക്കേണ്ട റോഡ് പോലും അപ്രത്യക്ഷമാകുന്ന സ്ഥിതയാണിപ്പോള്‍. ത്രിതല പഞ്ചായത്തിന്റെ ഏതോ ഒരു തലത്തില്‍ ഫണ്ട് ഉള്‍ക്കൊള്ളിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് പണിതീര്‍ത്ത കുളത്തിന് സമീപത്ത് കൂടി വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര പോലും ദുസ്സഹമായി.

അശാസ്ത്രീയമായ നിര്‍മാണമാണ് ഈ അവസ്ഥയ്‌ക്ക് കാരണമായത്. കുളത്തിന്റെ വശങ്ങളിലുള്ള റോഡുകളിലൂടെ ഒഴുകിവരുന്ന മഴവെള്ളം വഴിതിരിച്ച് വിടാനുള്ള ഓട പണിയാത്തത് കാരണം നേരെ കുളത്തിലെത്തുകയാണ്. കുളത്തില്‍ നിന്ന് തന്നെ കുഴിച്ചെടുത്ത പൂഴിമണ്ണിട്ടാണ് കുളത്തിന്റെ ഭിത്തിക്കും റോഡിനും ഇടയിലുള്ള ഭാഗം നികത്തിയത്. അടിത്തട്ടില്‍ നിന്നും ഭൂനിരപ്പ് വരെയുള്ള ഭിത്തി നിര്‍മാണത്തിന് സിമന്റോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല.  

പകരം ചെറിയ പാറച്ചീളുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കുളത്തിലെ അധികജലം പുറത്തേക്കൊഴുകാനായി പടിഞ്ഞാറ് ഭാഗത്ത് നിര്‍മിച്ച ഒരു ഓട ജലവിതാനത്തിന് വളരെ മുകളിലായതിനാല്‍ ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. കുളത്തിന്റെ വടക്കും കിഴക്കും വശങ്ങളില്‍ മഴവെള്ളമൊഴുകാനായി എത്രയും വേഗം ഓട നിര്‍മിക്കണമെന്നാണ് ആവശ്യം. അധികൃതര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ കുളത്തിന്റെ ഭിത്തികളും സമീപത്തെ റോഡുകളും കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ തകരുമെന്ന സ്ഥിതിയാണ്.

Tags: പഞ്ചായത്ത്Pond
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

തെന്മലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞു യുവാക്കള്‍, തല്ലിയോടിച്ച് നാട്ടുകാര്‍

Kerala

ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്പനകാരി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.