Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡും സമ്മാനങ്ങളും; ഇനി വാക്‌സിന്‍ ലഭിക്കാനുള്ളത് 12 മില്യണ്‍ ആൾക്കാർക്ക്

116.5 മില്യണ്‍ ഡോളറിന്റെ സമ്മാനം പത്തു പേര്‍ക്കു നല്‍കുന്നതിനാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റേതൊരു സംസ്ഥാനം നല്‍കുന്നതിലും വലിയ തുകയാണ് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 26 വ്യാഴാഴ്ചയായിരുന്നു ഗവര്‍ണ്ണറുടെ പുതിയ ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 10:38 am IST
in US

കാലിഫോര്‍ണിയ: വാക്‌സിന്‍ സ്വീകരിക്കാത്ത സംസ്ഥാനത്തെ 12 മില്യന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുദ്ദേശിച്ചു ഓരോരുത്തര്‍ക്കും 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡുകളും, വലിയ സമ്മാനപദ്ധതിയും പ്രഖ്യാപിച്ചു കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം.

116.5 മില്യണ്‍ ഡോളറിന്റെ സമ്മാനം പത്തു പേര്‍ക്കു നല്‍കുന്നതിനാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റേതൊരു സംസ്ഥാനം നല്‍കുന്നതിലും വലിയ തുകയാണ് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 26 വ്യാഴാഴ്ചയായിരുന്നു ഗവര്‍ണ്ണറുടെ പുതിയ ഉത്തരവ്.

സംസ്ഥാനത്തെ 20 മില്യണ്‍ പേര്‍ക്കു ഭാഗീകമായി വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ശേഷിക്കുന്ന 12 മില്യണ്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊറോണയെ പ്രതിരോധിക്കുന്നതിനാണ് ഗവര്‍ണ്ണറുടെ പുതിയ പ്രഖ്യാപനം. 50 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് ഗ്രോഗസറി സ്‌റ്റോറില്‍ ഉപയോഗിക്കാവുന്നതാണ്. ഗവര്‍ണ്ണറുടെ ഉത്തരവ് വന്നതോടെ കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോട്ടു വന്നു തുടങ്ങി.

ജൂണ്‍ 15ന് സംസ്ഥാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, മാസ്‌കും വേണ്ടിവരില്ലെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു. ജൂണ്‍ പതിനഞ്ചിനാണ് സമ്മാന നറുക്കെടുപ്പ്. വാക്‌സിനേറ്റു ചെയ്ത 10 പേര്‍ക്ക് 1.5 മില്യണ്‍ വീതവും, മുപ്പതു പേര്‍ക്ക് 50,000 ഡോളറും ലഭിക്കും.

സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് അക്കൗണ്ടില്‍ നിന്നാണ് സമ്മാന തുക നല്‍കുക. 12 വയസ്സിനു മുകളിലുള്ള 34 മില്യണ്‍ കാലിഫോര്‍ണിയന്‍സില്‍ 63% പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.

Tags: വാക്‌സിന്‍കാലിഫോര്‍ണിയGift
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Kerala

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

India

പ്രധാനമന്ത്രിയെ 24 മണിക്കൂറും വിമർശിക്കുന്ന മതമൗലികവാദികൾ ഒന്ന് ശ്രദ്ധിക്കണം ; ഈദിന് പാവപ്പെട്ട 32 ലക്ഷം മുസ്ലീം കുടുംബങ്ങൾക്ക് സമ്മാനകിറ്റുകൾ നൽകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.