Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അട്ടിമറിക്കാന്‍ സ്വകാര്യ മരുന്നു ലോബികള്‍

ജാസ് മെഡിക്കല്‍സ്, ജാസ് മെഡിസിന്‍സ് എന്നീ പേരുകളില്‍ ഡ്രഗ്ഗ് ലൈസന്‍സ് നേടിയെടുത്ത് ജന്‍ ഔഷധി സംഘ് എന്ന പേരിലാണ് ചൂഷണം. ഇതിന് ജന്‍ ഔഷധിയുടെ സാമ്യത ഇവര്‍ നല്‍കുന്നുവെന്നതാണ് പ്രത്യേക. ബോര്‍ഡുകളിലും നോട്ടീസുകളിലും ഉള്‍പ്പെടെ ജന്‍ ഔഷധിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 02:46 pm IST
in Kerala

കോങ്ങാട് (പാലക്കാട്): സാധരണക്കാര്‍ക്കും രോഗികള്‍ക്കും ആശ്വാസമേകുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അട്ടിമറിക്കാന്‍ സ്വകാര്യ മരുന്നു ലോബികള്‍ രംഗത്ത്. പൊതു വിപണിയിലെ മരുന്ന് കമ്പനികളുടെ ചൂഷണത്തില്‍ നിന്നുള്ള രക്ഷയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ഔഷധി പരിയോജനയുടെ (പ്രധാനമന്ത്രി ജനഔഷധി കേന്ദ്രങ്ങള്‍) പൊതുസ്വീകാര്യത തിരിച്ചറിഞ്ഞവരാണ് ഇതിന് പിന്നില്‍. ജനങ്ങള്‍ക്ക് ആശ്വാസമായ ഈ കേന്ദ്രങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തുടനീളം ശ്രമമുണ്ട്.  

ജാസ് മെഡിക്കല്‍സ്, ജാസ് മെഡിസിന്‍സ് എന്നീ പേരുകളില്‍ ഡ്രഗ്ഗ് ലൈസന്‍സ് നേടിയെടുത്ത് ജന്‍ ഔഷധി സംഘ് എന്ന പേരിലാണ് ചൂഷണം. ഇതിന് ജന്‍ ഔഷധിയുടെ സാമ്യത ഇവര്‍ നല്‍കുന്നുവെന്നതാണ് പ്രത്യേക. ബോര്‍ഡുകളിലും നോട്ടീസുകളിലും ഉള്‍പ്പെടെ ജന്‍ ഔഷധിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായാണ് പരാതി. ജന്‍ ഔഷധി സംഘ് എന്ന പേരില്‍ ഇവര്‍ക്ക് പേര് ഉപയോഗിക്കാന്‍ അനുവാദമില്ലെന്നിരിക്കെ വിവിധ ജില്ലകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇവരുടെ പ്രചാരണം.

ജന്‍ ഔഷധി അല്ലെങ്കില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന എന്ന ട്രേഡ് മാര്‍ക്ക് മാത്രമേ ജന്‍ ഔഷധി ഔട്ട്‌ലെറ്റുകള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇതിന് സാമ്യമുള്ള ട്രേഡ് നാമം ഉപയോഗിക്കുന്നവര്‍ക്കെതിരെ ബിപിപിഐ ആണ് നടപടിയെടുക്കേണ്ടത്. ജന്‍ ഔഷധിയുമായി സാമ്യമുള്ള ലൈസന്‍സ് കൊടുത്തതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടെന്നാണ് സൂചന.  

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്ക് ഉള്‍പ്പടെ ജീവന്‍രക്ഷാ മരുന്നുകള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് നല്‍കുന്നത്. ചില കോര്‍പ്പറേറ്റ് കമ്പനികളും മൊത്ത മരുന്ന് വ്യാപാര കച്ചവടക്കാരും ഇതില്‍ അസ്വസ്ഥരാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാജസ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കുവാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമസ്ഥ കൂട്ടായ്‌മ തീരുമാനിച്ചു.

ഉണ്ണികൃഷ്ണന്‍. സി

Tags: drug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

Kerala

ജിമ്മിൽ എത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.