Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുമായി കെഎസ്ഇബി

ആലപ്പുഴ, ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലായി മുപ്പതോളം സെക്ഷനുകളിലാണ് സേവനങ്ങള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:19 am IST
in Alappuzha

ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുമായി കെഎസ്ഇബി. പൊതുജനങ്ങള്‍ക്ക് ഓഫീസിലെത്താതെ  സേവനങ്ങള്‍ നല്‍കുന്നതിനാണ് സംസ്ഥാനാടിസ്ഥാത്തില്‍ പദ്ധതി തുടങ്ങിയത്.  ആലപ്പുഴ, ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലായി മുപ്പതോളം സെക്ഷനുകളിലാണ് സേവനങ്ങള്‍.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ്.  എങ്കിലും ഓണ്‍ലൈനായുള്ള സേവനങ്ങളെല്ലാം സജീവമാണ്. ലോക്ഡൗണ്‍ അവസാനിച്ചാല്‍ പദ്ധതി കാര്യക്ഷമമായി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.  

പുതിയ എല്‍ടി കണക്ഷനുകള്‍, കണക്ഷനുകളുടെ ഉടമസ്ഥാവകാശമാറ്റം, കണക്ടഡ് ലോഡ്, കോണ്‍ട്രാക്ട് ലോഡ്, ഫേസ്, പോസ്റ്റ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റിസ്ഥാപിക്കുക തുടങ്ങി എന്ത് സേവനങ്ങളും ഉപഭോക്താവിന് ഓഫീസില്‍ വരാതെ സാധ്യമാകും. സേവനത്തിനായി കേന്ദ്രീകൃത നമ്പറായ 1912ലാണ് ഉപഭോക്താക്കള്‍ വിളിക്കേണ്ടത്. ഇവിടെനിന്നാണ് അതത് ഇലക്ട്രിക്കല്‍ സെക്ഷനുകളിലേക്ക് കൈമാറുക.  

കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ നല്‍കി ആവശ്യമറിയിച്ചാല്‍ കെഎസ്ഇബി ജിവനക്കാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടും. സെക്ഷനില്‍നിന്ന് അധികൃതര്‍ നേരിട്ടെത്തി പരിശോധിച്ച് നടപടിയെടുക്കും. ഓണ്‍ലൈനായി നിറവേറ്റേണ്ട സേവനങ്ങളാണെങ്കില്‍ രേഖകള്‍ പരിശോധിച്ച് ഉടന്‍ സാധ്യമാക്കും. സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി തുകയുമടയ്‌ക്കാം.

Tags: സേവനംalappuzhaകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.