Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപിന് സമീപം തീവ്രവാദി സാനിധ്യം കണ്ടെത്തിയത് അഡ്മിനിസ്ട്രേറ്ററായ ഫറൂഖ് ഖാന്; കേരളതീരത്തു ഉള്‍പ്പെടെ നിരീക്ഷണം നടത്തി; പ്രഫുല്‍പട്ടേല്‍ പിന്‍ഗാമി

ജമ്മു കാശ്മീര്‍ സ്വദേശിയായ ഫാറൂഖ് ഖാന്‍ 1994 ലെ ഐ പി എസ് ബാച്ചുകാരനാണ്. കാശ്മീരില്‍ ഐജി ആയിരുന്ന അദ്ദേഹം 2013 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ജമ്മുകാശ്മീര്‍ മേഖലയിലെ ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ഏറെ പേരെടുത്ത മുന്‍ പോലീസ് മേധാവിയായിരുന്നു ഫറൂഖ് ഖാന്‍ ഐപിഎസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 08:11 pm IST
in India

തിരുവനന്തപുരം: തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളും കൂട്ടായ്‌മകളും നിരന്തരം എതിര്‍ക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ചില പരിഷ്‌കാരങ്ങള്‍ മുന്‍ഗാമികളുടെ നടപടികളുടെ തുടര്‍ച്ചയാണ്. 1994 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ഫറൂഖ് ഖാന് ലക്ഷദ്വീപിന്റെ ചുമതലയുണ്ടായിരുന്ന സമയം മുതല്‍ സുരക്ഷാകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതിനുശേഷം മിഹിര്‍ വര്‍ധനും ദിനേശ്വര്‍ ശര്‍മയും അഡ്മിനിസ്ട്രേറ്റര്‍മാരായി എത്തി. ശ്രീലങ്കയില്‍നിന്ന് ദ്വീപിനെ ലക്ഷ്യമാക്കി 15 ഐഎസ് ഭീകരരെയുംകൊണ്ട് ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2019-ല്‍ ഫറൂഖ് ഖാന്റെ ഭരണകാലത്ത് കേരളതീരത്തു ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. നേവിയുടെയും കേസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെയായിരുന്നു കേരള തീരത്തുള്‍പ്പെടെ നിരീക്ഷണം നടത്തിയത്.  

നാവിക, തീരസംരക്ഷണ സേനകള്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ പ്രതിനിധികളുമായി കവരത്തിയില്‍ ഫറൂഖ് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫറൂഖ് ഖാനെ  ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. ലക്ഷദ്വീപിന്റെ  ചരിത്രത്തില്‍ ആദ്യമായി  ഐഎഎസ് പദവിയില്ലാത്തയാള്‍  അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റയാളാണ് ഫറൂഖ് ഖാന്‍.  

ജമ്മു കാശ്മീര്‍ സ്വദേശിയായ ഫാറൂഖ് ഖാന്‍ 1994 ലെ ഐ പി എസ് ബാച്ചുകാരനാണ്. കാശ്മീരില്‍ ഐജി ആയിരുന്ന അദ്ദേഹം 2013 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ജമ്മുകാശ്മീര്‍ മേഖലയിലെ ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ഏറെ പേരെടുത്ത മുന്‍ പോലീസ് മേധാവിയായിരുന്നു ഫറൂഖ് ഖാന്‍ ഐപിഎസ്.  

തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പട്ടേല്‍ ചുമതലയേറ്റശേഷം സൂമൂഹിക വിരുദ്ധ നിയന്ത്രണ നിയമം(ഗുണ്ടാ ആക്ട്) കൊണ്ടാവരാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം ഫാറൂഖ് ഖാന്റെ നടപടികളുടെ തുടര്‍ച്ചയായിരുന്നു.  തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാനുള്ള ഈ നിയമം പ്രദേശവാസികളെ ലക്ഷ്യംവച്ചാണെന്നാണ് ദേശവിരുദ്ധ ബന്ധമുള്ള ചില സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.  പശ്ചാത്തല സൗകര്യവികസനം താരതമ്യേന കുറവായ ലക്ഷദ്വീപിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണമെന്ന സന്ദേശം മുന്നോട്ടുവയ്‌ക്കേണ്ടതും അത്യാവശ്യമായിരുന്നു. തുടര്‍ന്നായിരുന്നു രണ്ടുകുട്ടികളില്‍ കൂടുതലുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള ഒരു നടപടി മാത്രമാണിത്. വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുകയാണ് മദ്യത്തിന് അനുമതി നല്‍കിയതിന് പിന്നില്‍.  

വന്‍കരയിലെപ്പോലെ ധാരാളം തൊഴിലവരസരങ്ങള്‍ ലഭ്യമല്ലാത്ത ദ്വീപില്‍ സാധ്യതയുള്ള മേഖലയില്‍ കൂടുതള്‍ വളര്‍ച്ച കൈവരിക്കേണ്ടിവരും. ബീഫ് നിരോധിച്ചുവെന്നതാണ് മറ്റൊരുവാദം. അംഗനവാഡി കുട്ടികള്‍ക്ക് നല്‍കുന്ന ആഹാരസാധനങ്ങളുടെ പട്ടികയില്‍നിന്ന് മാംസം ഒഴിവാക്കുകയായിരുന്നു. ഇതില്‍ ബീഫ് മാത്രമല്ല, ചിക്കനും മട്ടനുമെല്ലാം പെടും.

Tags: Lakshadweepപ്രഫുല്‍ പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

India

ലക്ഷദ്വീപിലെ ബിത്രദ്വീപിൽ പ്രതിരോധ താവളം വരുന്നു ; ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

പുതിയ വാര്‍ത്തകള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.