Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാര്‍ജ് അപകടത്തില്‍ മരിച്ച് സനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു

ഇന്നലെ വൈകുന്നേരം വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 5മണിയോടെ ചെമ്പേരി ഫെറോന പളളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:33 am IST
in Kannur

ശ്രീകണ്ഠപുരം: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി സനീഷ് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട സനീഷിനെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു.  

വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകനാണ് 35 കാരനായ സനീഷ്. അവിവാഹിതനാണ്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി) കരാര്‍ജോലികള്‍ ചെയ്തിരുന്ന മാത്യു അസോസിയേറ്റ്സ് എന്ന കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. സനീഷിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നായിരുന്നു ഒഎന്‍ജിസി ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. ഒപ്പം ജോലി ചെയ്തിരുന്ന ചെമ്പേരി സ്വദേശിയായ സിബിയുടെ കൂടെ സേഫ്റ്റി ജാക്കറ്റിട്ട് ബാര്‍ജില്‍ നിന്ന് അവസാന നിമിഷം കടലിലേക്ക് ചാടുകയായിരുന്നുവെന്നായിരുന്നു  സഹോദരന് ലഭിച്ച വിവരം. സിബിയെ നേവി രക്ഷപ്പെടുത്തി. മുംബൈയിലെത്തിയ സിബി അദ്ദേഹത്തിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് വിവരം വീട്ടിലറിഞ്ഞത്.  

സനീഷിന്റെ പിറന്നാള്‍ കഴിഞ്ഞ15-നായിരുന്നു. അന്നാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.സഹോദരനും ചുഴലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ അനീഷ് ജോസഫ് വാട്‌സാപ്പില്‍ അയച്ച പിറന്നാള്‍ ആശംസക്കുള്ള മറുപടിയാണ് അന്ന് സനീഷ് അയച്ചത്. ജൂണ്‍ ആദ്യവാരത്തോടെ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടെന്നും വാട്‌സാപ്പ് സന്ദേശത്തിലുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ റിഗ്ഗിലാണ് സനീഷ് ജോലി ചെയ്തിരുന്നത്. അവിടെ നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ വല്ലപ്പോഴും മാത്രമേ ഫോണ്‍ വിളിക്കാന്‍ സാധിക്കാറുള്ളുവെന്നും മെസേജ് അയച്ചാല്‍ എപ്പോഴെങ്കിലും ഡാറ്റ കിട്ടുമ്പോള്‍ മറുപടി അയക്കാറാണ് പതിവെന്നും സഹോദരന്‍ അനീഷ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം  5മണിയോടെ ചെമ്പേരി ഫെറോന പളളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

Tags: അപകടംശരീരംBarge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

മുതലപ്പൊഴിയില്‍ കൂറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

Kerala

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും; തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ നീക്കം

Kerala

അര്‍ജുനായി തെരച്ചില്‍ നടത്താന്‍ ട്രിച്ചിയില്‍ നിന്ന് ബാര്‍ജെത്തിക്കും

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.