Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക പുരോഗതിയുടെ രഹസ്യം

അടുത്ത 10 ശ്ലോകങ്ങള്‍ ഈ വിഷയത്തെ വിവരിക്കുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 24, 2021, 05:00 am IST
in Samskriti

അടുത്ത 10 ശ്ലോകങ്ങള്‍ ഈ വിഷയത്തെ വിവരിക്കുന്നു.

ശ്ലോകം 339

അന്തര്‍ ബഹിഃ സ്വം സ്ഥിര  

ജങ്ഗമേഷു

ജ്ഞാത്വാളത്മനാധാരതയാ വിലോക്യ

ത്യക്താഖിലോപാധിരഖണ്ഡരൂപഃ

പൂര്‍ണാത്മനാ യഃ സ്ഥിത ഏഷ മുക്തഃ

സ്ഥാവര ജംഗമങ്ങളായ എല്ലാറ്റിനും അകത്തും പുറത്തും ആധാരമായി സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച് എല്ലാ ഉപാധികളേയും വെടിഞ്ഞ് അഖണ്ഡവും പൂര്‍ണവുമായ ആത്മസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നവനാണ് മുക്തന്‍.

മുക്ത പുരുഷന്റെ അനുഭൂതിയുടെ സമ്പൂര്‍ണ വിവരണമാണ് ഇവിടെ പറയുന്നത്. അജ്ഞാനത്തേയും അതില്‍ നിന്നുണ്ടാകുന്ന സകല ഉപാധികളേയും വെടിഞ്ഞ് യാതൊരു പരിമിതകളുമില്ലാത്ത പരിപൂര്‍ണമായ പരമാത്മാവില്‍ മുക്തന്‍ നിലകൊള്ളുന്നു. അത് തന്നെയായിത്തീരുന്നു.

ആത്മാവിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോള്‍ അത് മാത്രമേ ഉള്ളൂ .

അകത്തും പുറത്തും എല്ലായിടത്തും എല്ലാറ്റിലും ആത്മാവ് മാത്രം. ചേതനയുള്ളതിലും ഇല്ലാത്തതിലും ആത്മാവ് നിറഞ്ഞിരിക്കുകയാണ്. സ്വന്തം ആത്മാവ് തന്നെയാണ് അതെന്ന് ബോധിക്കുന്നതാണ് വിമുക്തി.

ശരീരത്തിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോള്‍ മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് കുറയൊക്കെ മനസ്സിലാക്കാന്‍ പറ്റും. രൂപം, കരുത്ത്, നിറം എന്നിങ്ങനെ. മനസ്സിന്റെ തലത്തിലാണെങ്കില്‍ മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് മുഴുവന്‍ അറിയാനായില്ലെങ്കിലും സ്‌നേഹം, ദയ മുതലായവ അനുഭവിക്കാം. ബുദ്ധി തലത്തില്‍ മറ്റൊരാളുടെ ആശയ ആദര്‍ശങ്ങളെ അറിയാനാകും.

അതുപോലെ ആദ്ധ്യാത്മിക നിലവാരത്തില്‍ ഉയര്‍ന്ന് നിന്ന് നോക്കിയാലേ ആത്മതത്ത്വത്തെക്കുറിച്ച് അറിയാനാവൂ.

ശരീരമനോബുദ്ധിതലങ്ങളില്‍ നിന്ന് പ്രജ്ഞയെ പിന്‍വലിച്ച് അതിനെ കൂടുതല്‍ സൂക്ഷ്മമാക്കി ആദ്ധ്യാത്മിക നിലവാരത്തിലേക്ക് ഉയര്‍ത്തണം. അപ്പോള്‍ എല്ലാം ബ്രഹ്മമയമായി കാണാനാകും. എല്ലാ ഉപാധികളേയും വെടിഞ്ഞാല്‍ അഖണ്ഡ ഏകരസമായ ആത്മാവിനെ അനുഭവമാക്കാം.

ഈ മുക്താവസ്ഥയ്‌ക്ക് അകമെന്നോ പുറമെന്നോ ഭേദമില്ല. എല്ലാ ഭേദകല്‍പ്പനകളും പരമാത്മാ അനുഭൂതിയില്‍ ഒന്നായിച്ചേരും.

ശ്ലോകം 340

സര്‍വ്വാത്മതാബന്ധ വിമുക്തി ഹേതുഃ

സര്‍വ്വാത്മഭാവാന്ന പരോളസ്തി കശ്ചിത്

ദൃശ്യാഗ്രഹേ സത്യുപപദ്യതേളസൗ

സര്‍വ്വാത്മഭാവോ/സ്യ സഭാ  

സദാത്മനിഷ്ഠയാ

ബന്ധവിമുക്തിക്ക് കാരണം സര്‍വ്വാത്മഭാവമാണ്. സര്‍വ്വാത്മഭാവത്തിന് മീതേ മറ്റൊന്നുമില്ല. ഈ സര്‍വ്വാത്മഭാവം നിരന്തരമായ ആത്മനിഷ്ഠ കൊണ്ട് ദൃശ്യത്തെ ഗ്രഹിക്കാതിരുന്നാല്‍ കിട്ടും.

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Samskriti

മായാമയമായ പ്രപഞ്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.