Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് സന്നദ്ധ പ്രവര്‍ത്തനം കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറി: എന്‍. ഹരിദാസ് ബിജെപി കലക്‌ട്രേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

കഞ്ചാവ് വില്‍പ്പനക്കാരനായ ഡിവൈഎഫ്‌ഐക്കാരനും കൊലക്കേസ് പ്രതിയായ ഐആര്‍പിസി ചെയര്‍മാനും ഒരു വാരിഫിക്കേഷനും ഇല്ലാതെ പാസ് നല്‍കുയാണെന്നും ഹരിദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 11:18 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് ബിജെരി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു. ജില്ലാ കലക്ടറുടെ പക്ഷപാതപരമായ രാഷ്‌ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കേണ്ട കലക്ടര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ്.

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍  രാഷ്‌ട്രീയപരമായാണ് പ്രവര്‍ത്തിക്കുന്നത്. കളളക്കടത്തുകാര്‍ക്കും കൊളളക്കാര്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും പാസ് നല്‍കുകയാണ്. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് നിഷേധിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെകട്ടറിമാര്‍ സിപിഎം നേതാക്കള്‍ കൊടുക്കുന്ന ലീസ്റ്റ് അനുസരിച്ച് സ്വന്തം അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പൂറത്തുള്ളവര്‍ക്ക്  പാസ് കൊടുക്കുകയുമാണ്. 

ഇതിന്റെ ഫലമായാണ് തലശ്ശേരി ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി ചൊക്ലി പഞ്ചായത്ത് സ്വദേശിയായ സിപിഎം-ഡിവൈഎഫിഐ പ്രവര്‍ത്തകന് പാസ് നല്‍കുകയും ആ പാസ് ഉപയോഗിച്ച് 8 കിലോ കഞ്ചാവ് കടത്തുകയും ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ പോലീസ് പിടിയിലായി. ജില്ലയില്ലെ പല പഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും കലക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഐആര്‍പിസിയൂടെ പേരില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കിയിട്ടുള്ളത്. 

ജില്ലയില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമെ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ വെന്ന സിപിഎമ്മിന്റെ തീരുമാനത്തിന് ഭരണകൂടം സഹായം നല്‍കുകയാണ്. ജില്ലാ കലക്ടറോട് പരാതി പറഞ്ഞിട്ടും  യാതൊരു പരിഹാരവും ഉണ്ടായില്ല. ജില്ലാ കലക്ടര്‍ സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുകയാണ്.  ഐആര്‍പിസിയെ റിലീഫ് സംഘടനയായി പ്രഖ്യാപിച്ചു. കാലങ്ങളായി സേവന  രംഗത്ത് മുന്‍പന്തിയിലുള്ള സേവാഭാരതിയെ പരിഗണിച്ചില്ല. സിപിഎം ജില്ലാസെക്രട്ടറി പറയുന്നതു പോലെ  പ്രവര്‍ത്തിക്കുകയാണ്. രാഷ്‌ട്രീയ അന്ധത ബാധിച്ച കലക്ടര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്കാര്‍ക്ക് പാസ് ലഭിക്കാന്‍ പോലീസ് വാരിഫിക്കേഷന്‍ വേണമെന്നാണ് കലക്ടറും പോലീസും പറയുന്നു. 

കഞ്ചാവ് വില്‍പ്പനക്കാരനായ ഡിവൈഎഫ്‌ഐക്കാരനും കൊലക്കേസ് പ്രതിയായ ഐആര്‍പിസി ചെയര്‍മാനും ഒരു വാരിഫിക്കേഷനും ഇല്ലാതെ പാസ് നല്‍കുയാണെന്നും ഹരിദാസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കാനും സേവാഭാരതിയെയും റിലീഫ് സംഘടനയായി പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും വേണം. പാസ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും ബിജെപിയും പോഷക സംഘടനകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ ജനറള്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ യു.ടി. ജയന്തന്‍, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, സെക്രട്ടറി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീഷ്, അഴീക്കോട് മണ്ഡലം ട്രഷറര്‍ സി.സി. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: cpmbjpcovidകളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.