Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹരം ചോരാതെ അഗോചരം

ഒരേ നഗരത്തില്‍ നിന്ന് കാണാതാവുന്ന നാല് യുവതികളുടെ തിരോധാനം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നോവലിന്റെ സഞ്ചാരപഥത്തിലൂടെ വായനക്കാരും കടന്നുപോകുമ്പോള്‍ ക്ലൈമാക്‌സ് എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും അവസരമില്ല. അതുതന്നെയാണ് വായിക്കാനുള്ള പ്രേരണയ്‌ക്ക് ചാലകശക്തിയാകുന്നതും.

വിനീത വേണാട്ട് by വിനീത വേണാട്ട്
May 23, 2021, 05:00 am IST
in Literature

ഉദ്വേഗജനകമായ കഥാസന്ദര്‍ഭങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ക്രൈം ത്രില്ലര്‍ നോവലുകള്‍ക്ക് വായനക്കാര്‍ ഏറെയുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള ക്രൈം നോവലുകളും അവയുടെ പരിഭാഷകളുമാണ് ഒരു കാലത്ത് ആസ്വാദകരെ പിടിച്ചിരുത്തിയത്. ഇപ്പോള്‍ മലയാളത്തിലും ക്രൈം ത്രില്ലറുകള്‍ ധാരാളം ഇറങ്ങാറുണ്ട്. അത്തരത്തില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ഓരോ താളും ശരവേഗത്തില്‍ വായിച്ചു തീര്‍ത്ത് അടുത്തതിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തില്‍ അക്ഷരങ്ങള്‍ക്കൊണ്ട് മാജിക്ക് കാണിക്കുകയാണ് നിഖിലേഷ് മേനോന്‍ എന്ന എഴുത്തുകാരന്‍. അഗോചരം എന്ന ക്രൈം നോവലിലൂടെ വായനക്കാരന്റെ ചങ്കിടിപ്പു കുട്ടുന്ന തരത്തിലുള്ള രചനാശൈലിയാണ് നിഖിലേഷ് അവലംബിച്ചിരിക്കുന്നത്.

ഒരേ നഗരത്തില്‍ നിന്ന് കാണാതാവുന്ന നാല് യുവതികളുടെ തിരോധാനം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നോവലിന്റെ സഞ്ചാരപഥത്തിലൂടെ വായനക്കാരും കടന്നുപോകുമ്പോള്‍ ക്ലൈമാക്‌സ് എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും അവസരമില്ല. അതുതന്നെയാണ് വായിക്കാനുള്ള പ്രേരണയ്‌ക്ക് ചാലകശക്തിയാകുന്നതും. എന്നാല്‍ അവര്‍ പലവിധ സാധ്യതകളെ മനസ്സിലിട്ട് പെരുക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നു. പഴുതടച്ച രചനാശൈലി എന്ന് പൂര്‍ണ്ണമായും അവകാശപ്പെടാനാവില്ലെങ്കിലും ഒരു ക്രൈം ത്രില്ലര്‍ ജോണറിന് ആവശ്യമായതെല്ലാം അഗോചരത്തില്‍ മറഞ്ഞിരിപ്പുണ്ട്.

നിഖിലേഷിന്റെ ആദ്യ നോവലായ ‘പ്രഥമദൃഷ്ട്യാ’വായനക്കാര്‍ക്ക് പരിചിതനായ അലക്‌സ് മോറിസ് എന്ന മനഃശാസ്ത്രജ്ഞന്റെ, കുറ്റാന്വേഷകന്റെ സാന്നിധ്യമാണ് മറ്റൊരു ആകര്‍ഷണം. അലക്‌സ് മോറിസ് നടത്തുന്ന പുനരധിവാസ കേന്ദ്രമായ പുനര്‍ജ്ജനിയില്‍ എത്തി അലക്‌സിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്ന റിതിക ബാലചന്ദ്രന്റെ കഥയിലൂടെ സത്യം തേടിയുള്ള അലക്‌സ് മോറിസിന്റെ യാത്രയും അതോടൊപ്പം കൊച്ചി നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായ നാല് യുവതികളെ തേടി ഡിസിപി ഇളവരശി ഐപിഎസ് നടത്തുന്ന അന്വേഷണവുമാണ് അഗോചരത്തിന്റെ പ്രമേയം.

പരസ്പരം ബന്ധിപ്പിക്കാന്‍ യാതൊന്നും ഇല്ലാത്ത മിസ്സിങ് കേസുകളിലെ കണ്ണികള്‍ തേടിയുള്ള അന്വേഷണം ഇളവരശിക്കും സഹപ്രവര്‍ത്തകര്‍ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ചില സാധ്യതകളും സമാനതകളും മുന്‍നിര്‍ത്തിയുള്ള അന്വേഷണം ലക്ഷ്യം കാണുന്നു. കൊറോണ കാലത്താണ് നിഖിലേഷ് അഗോചരം എഴുതിയിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളേയും സമര്‍ത്ഥമായി ഇതില്‍ ഇഴചേര്‍ത്തിട്ടുണ്ട്. ദൃഷ്ടിഗോചരം അല്ലാത്തത് അല്ലെങ്കില്‍ മറഞ്ഞിരിക്കുന്നത് എന്നാണ് അഗോചരത്തിന്റെ അര്‍ത്ഥം. പുസ്തകത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു ഈ ക്രൈം ത്രില്ലര്‍. കുറ്റവാളി ഏത് കഥാപാത്രത്തിനുള്ളിലാണ് മറഞ്ഞിരിക്കുന്നത് എന്ന വായനക്കാരന്റെ ചിന്തയ്‌ക്ക് തുടക്കത്തിലൊന്നും പിടികൊടുക്കാതെയാണ് നിഖിലേഷ് തന്റെ എഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്.

വ്യത്യസ്തമായ രചനാശൈലി വായനക്ക് മാറ്റുകൂട്ടുന്നു. കടുകട്ടി പദപ്രയോഗങ്ങളിലൂടെയല്ലാതെ സംഭവ വികാസങ്ങള്‍ ചുരുക്കി പറയുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിവേഗ വായന സാധ്യമാകുന്നു. ഏതാനും മണിക്കൂറുകള്‍കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന ഒരു പുസ്തകമാണ് അഗോചരം. നിഗൂഢതകളുടെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കാതെയാണ് അഗോചരത്തിന്റെ പരിസമാപ്തി. അലക്‌സ് മോറിസിലൂടെ തന്നെ ആ കഥ പറയാന്‍ എത്തും എന്ന സൂചന നല്‍കി വായനക്കാരന്റെ ആകാംക്ഷയെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നോവലിസ്റ്റ്.

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.