ആലപ്പുഴ: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു. അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം മൂലം ചത്തത്.
കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകള്‍ ചത്തിരുന്നു. ഇതിനു സമാനമായാണ് ഇത്തവണയും താറാവുകള്‍ കൂട്ടത്തോടെ ചത്തിരിക്കുന്നത്.
രോഗകാരണം കണ്ടെത്താന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: