Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെലിഞ്ഞുപോയി കേരള കോണ്‍ഗ്രസ്; സഭയിലേയ്‌ക്ക് ഒരു മന്ത്രി മാത്രം; പ്രാധാന്യം കുറഞ്ഞ വകുപ്പും

ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ 'വിരാജിച്ച' പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ് ലഭിക്കാന്‍ പോലും സിപിഎമ്മുമായി പോരടിക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവെന്നാണ് പാര്‍ട്ടിയിലെ സംസാരവും.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
May 20, 2021, 10:32 am IST
in Kerala

കോട്ടയം: കെ.എം. മാണി മടങ്ങിയതോടെ കേരളാ കോണ്‍ഗ്രസ്(എം) മെലിഞ്ഞുതുടങ്ങി. എല്‍ഡിഎഫില്‍ ചേക്കേറിയ പാര്‍ട്ടിക്ക് ഇക്കുറി ഒരു മന്ത്രിയേ ഉള്ളു എന്നു മാത്രമല്ല ലഭിച്ചതാകട്ടെ പ്രാധാന്യം കുറഞ്ഞ വകുപ്പും, ജലവിഭവ വകുപ്പ്.

ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ ‘വിരാജിച്ച’ പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ് ലഭിക്കാന്‍ പോലും സിപിഎമ്മുമായി പോരടിക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവെന്നാണ് പാര്‍ട്ടിയിലെ സംസാരവും.

തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റുകള്‍ നല്‍കുന്നതിലും മറ്റും സിപിഎം നേതൃത്വം ഉദാരനിലപാട് കൈക്കൊണ്ടിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മെച്ചപ്പെട്ട പങ്കാളിത്തമാണ് കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് യുഡിഎഫിന്റെ കുത്തക കേന്ദ്രങ്ങളില്‍ ഇടത് വിജയത്തിന് അവസരമൊരുക്കിയ കക്ഷിയെന്ന നിലയില്‍. പക്ഷെ  സിപിഎം നിശ്ചയിച്ചു, ഓച്ഛാനിച്ചു നിന്ന കേരളാ കോണ്‍ഗ്രസ്(എം) കിട്ടിയത് വാങ്ങി പോക്കറ്റിലിട്ടു.രണ്ട് മന്ത്രിമാര്‍ക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുട്ടാത്ത വാതിലുകളില്ല. ഒരു മന്ത്രി മാത്രമെന്ന നിലപാടില്‍ സിപിഎം ഉറച്ചു നിന്നു. അവസാനം അതിന് വഴങ്ങി. വലിയ കാര്യമൊന്നുമല്ലെങ്കിലും മുന്‍പ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു.  

ഒരു മന്ത്രിയേയുള്ളുവെങ്കിലും മെച്ചപ്പെട്ട വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു പിന്നെ. ജനതാദള്‍ വെച്ചൊഴിഞ്ഞ ജലവിഭവ വകുപ്പാണ് കേരളാ കോണ്‍ഗ്രസിലെ രണ്ടാമനായ റോഷി അഗസ്റ്റിന് കിട്ടിയത്. ഇത്തവണ ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസിന് സുപ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് ജോസ് കെ. മാണി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ വാദങ്ങളെ സിപിഎം മുഖവിലയ്‌ക്ക് എടുത്തില്ലെന്നതിന്റെ തെളിവായി മാറി മന്ത്രിമാരുടെ എണ്ണവും, വകുപ്പും.

ഇടതു മുന്നണിക്ക് അഞ്ച് എംഎല്‍എമാരെ സംഭാവന ചെയ്തിട്ടും ജനതാദളിനും എന്‍സിപിക്കും നല്‍കിയ പരിഗണന പോലും വകുപ്പ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് കിട്ടിയില്ലെന്ന പരിഭവം നേതൃത്വത്തിനുണ്ട്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് സംഭവിച്ച തോല്‍വിയാണ് കാരണമായി ചില നേതാക്കള്‍ പറയുന്നത്. ചെയര്‍മാന്റെ തന്നെ അടിതെറ്റിയ സ്ഥിതിക്ക് ഒരു മന്ത്രി പദവിയെങ്കിലും ലഭിച്ചത് സിപിഎമ്മിന്റെ സൗമനസ്യമായി കണ്ടാല്‍ മതിയെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്.

Tags: കേരള സര്‍ക്കാര്‍കേരള കോണ്‍ഗ്രസ്(എം)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.