Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കെജ്‌രിവാള്‍ ജി, അന്താരാഷ്‌ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്’; ദല്‍ഹി മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തി വ്യോമയാനമന്ത്രി ഹര്‍ദീപ് പുരി

സിംഗപ്പൂരിലെ പുതിയ കോവിഡ് വകഭേദം സബന്ധിച്ച ആശങ്കള്‍ക്കിടെ അവിടെന്നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കണമെന്ന് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 07:38 pm IST
in India

 ന്യൂദല്‍ഹി: ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച കഴിഞ്ഞവര്‍ഷം മാര്‍ച്ചുമുതല്‍ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള യാത്രാ വിമാന സര്‍വീസുകള്‍ ചില ഇളവുകളോടെ നിര്‍ത്തിവച്ചരിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഓര്‍മപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സിംഗപ്പൂരിലെ പുതിയ കോവിഡ് വകഭേദം സബന്ധിച്ച ആശങ്കള്‍ക്കിടെ അവിടെന്നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കണമെന്ന് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ് എത്തിയത്. 

പുതിയ വകഭേദം കുട്ടികളില്‍ വലിയ അപകടകാരിയാണെന്ന് അവകാശപ്പെട്ട ദല്‍ഹി മുഖ്യമന്ത്രി വ്യോമഗതാഗതം നിര്‍ത്തിവയ്‌ക്കണമെന്നും 18-ല്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ വഴികള്‍ കണ്ടെത്തണമെന്നുമായിരുന്നു ട്വീറ്റ് ചെയ്തത്. ‘കെജ്‌രിവാള്‍ ജി, 2020 മാര്‍ച്ച് മുതല്‍ അന്താരാഷ്‌ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചരിക്കുകയാണ്. ഒരു എയര്‍ ബബിള്‍ പോലും നമുക്കില്ല. അവിടെ കുടങ്ങിയപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ ഏതാനും വിമാനങ്ങള്‍ മാത്രമാണുള്ളത്. എന്തൊക്കെയായാലും അവര്‍ നമ്മുടെ ആളുകളല്ലേ’- ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു.

 പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തില്‍ സിംഗപ്പൂര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് ഇന്ന് രാവിലെ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മേഖലയിലെ പ്രധാന പങ്കാളിയാണ് സിംഗപ്പൂരെന്നും പ്രതികരിച്ചു. ‘ദല്‍ഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടതില്ല’ എന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ട്വീറ്റ്.  

Tags: അരവിന്ദ് കേജരിവാള്‍വിമാനങ്ങള്‍സിംഗപ്പൂര്‍Hardeep sing puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന പദ്ധതികളുടെ കാര്യത്തിൽ വേർതിരിവില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണം

India

കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാന്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനം ആയിയെന്ന്: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

Kerala

‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിൽ’- പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.