Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

60 ശതമാനം വാക്‌സിന്‍ നല്‍കിയ സീഷെല്‍സില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം; ആരോഗ്യവിദഗ്ധര്‍ക്ക് ആശയക്കുഴപ്പം

ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കിയ സീഷെല്‍സില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. സീഷെല്‍സിലെ മാത്രമല്ല, ലോകാരോഗ്യസംഘടനയിലെയും ആരോഗ്യവിദഗ്ധര്‍ക്ക് ചോദ്യചിഹ്നമാവുകയാണ് ഈ ദ്വീപ് രാഷ്‌ട്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 05:26 pm IST
in World

വിക്ടോറിയ: ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കിയ സീഷെല്‍സില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. സീഷെല്‍സിലെ മാത്രമല്ല, ലോകാരോഗ്യസംഘടനയിലെയും ആരോഗ്യവിദഗ്ധര്‍ക്ക് ചോദ്യചിഹ്നമാവുകയാണ് ഈ ദ്വീപ് രാഷ്‌ട്രം.

മറ്റ് രാഷ്‌ട്രങ്ങള്‍ വാക്‌സിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍, സീ ഷെല്‍സ് രാജ്യത്തെ 61.4 ശതമാനം പേരെ സീഷെല്‍സ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരുന്നു. പക്ഷെ കോവിഡിനെ തുരത്താന്‍ അതൊന്നും പോരായിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ടത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. 98,000 പേര്‍ മാത്രം ജനസംഖ്യയുള്ള ഈ രാഷ്‌ട്രത്തില്‍ ഇപ്പോള്‍ 2700 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണ്. ഇതില്‍ 33 ശതമാനം പേരും വാക്‌സിന്‍ എടുത്തവരാണെന്ന് സീഷെല്‍സ് ആരോഗ്യമന്ത്രി പെഗ്ഗി വിഡൊറ്റ് വിശദീകരിക്കുന്നു. ഇതോടെ സ്‌കൂളുകള്‍ അടച്ചു. സ്‌പോര്‍ട്‌സ് രംഗത്തെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവവെച്ചു. ബാറുകള്‍, റസ്റ്റോറന്റുകള്‍, കടകള്‍ എന്നിവ അടച്ചു.

ഇത് വാക്‌സിന്‍ കൊണ്ട് മാത്രം ഒരു രാജ്യത്തെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പറയുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന രാജ്യമായ സീഷെല്‍സ് ജനവരിയില്‍ തന്നെ വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയിരുന്നു. ചൈനയില്‍ നിന്നുള്ള സീനോഫാം ആണ് ഇതുവരെ കുത്തിവെച്ച 60 ശതമാനം പേര്‍ക്കും നല്‍കിയത്. ബാക്കി 40 ശതമാനം ഇന്ത്യയില്‍ നിന്നുള്ള കോവാക്‌സിനാണ് കുത്തിവെച്ചത്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മൈക്കേല്‍ ഇസെഡ്. ലിന്‍ പറയുന്നത് ഏത് വാക്‌സിനെടുത്താലും അവയുടെ ഫലപ്രാപ്തി 20 ശതമാനം മാത്രമാണെന്നാണ് വാദിക്കുന്നത്. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുത്തവരെ വീണ്ടും കോവിഡ് ബാധി്ച്ചാല്‍ അതിശയിക്കേണ്ടതില്ലന്നും അദ്ദേഹം പറയുന്നു. അതേ സമയം വാക്‌സിന്‍ എടുത്തവരുടെ മേലുള്ള രോഗത്തിന്റെ മാരകശേഷി കുറവായിരിക്കുമെന്നതാണ് ഏക ആശ്വാസമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Tags: ഐഎസ്ലോകാരോഗ്യ സംഘടനworld health organizationIslandസീഷെല്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

വലിയ പക്ഷികളെ പോലും ഇരയാക്കുന്ന ഭീകര ഞണ്ടുകൾ : ഇതാണ് ഭയപ്പെടുത്തുന്ന ഡീഗോ ഗാർസ്യ കടൽദ്വീപ്

India

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.