Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരദാ കേസ് :മമത നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നെന്നും നാല് തൃണമൂല്‍ നേതാക്കളെയും കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ഹൈക്കോടതിയില്‍

നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 04:41 pm IST
in India

ന്യൂദല്‍ഹി: നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

നാരദാ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള നാല് തൃണമൂല്‍ നേതാക്കളെ- മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, സോവന്‍ ചാറ്റര്‍ജി- കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ മമതയുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ സിബി ഐ ഓഫീസിന് മുന്നില്‍ കുത്തിയിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് സിബി ഐ കോടതി തന്നെ ഇവരെ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.

സത്യവാങ്മൂലത്തില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കൊല്‍ക്കൊത്ത സിബി ഐ ഓഫീസിന് നേരെ മമതയും തൃണമൂല്‍പ്രവര്‍ത്തകരും നടത്തിയ അതിക്രമങ്ങളെയും കുറിച്ച് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. സിബി ഐ ഓഫീസിലേക്ക് കയറിവന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മമത ബാനര്‍ജി നടത്തിയ അധിക്ഷേപങ്ങളെക്കുറിച്ചും സത്യവാങ്മൂലം വിശദമാക്കുന്നു.

തൃണമൂല്‍ നേതക്കളെ നേരത്തെ ഒരു ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി അയച്ചിരുന്നു. എന്നാല്‍ അന്ന് അപകടകരമായ കലാപാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ സിബി ഐ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത ദിവസം സിബി ഐ കോടതിയില്‍ തൃണമൂല്‍ നിയമമന്ത്രി മലോയ് ഘടക് വന്‍ജനാവലിയുമായി എത്തുകയും ഈ നാല് പേര്‍ക്കും ജാമ്യം കിട്ടുന്നതുവരെ സിബി ഐ പ്രത്യേക കോടതിയില്‍ ദിവസം മുഴുവന്‍ കുത്തിയിരിക്കുകയും ചെയ്തത് വഴി നീതിനിര്‍വ്വഹണത്തിന് മീതെ അനാവശ്യസമ്മര്‍ദ്ദം ചെലുത്തലാണെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.

മമത ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളായ ശന്തനു സെന്‍, കല്യാണ്‍ ബാനര്‍ജി, ഹുമയൂണ്‍ കബീര്‍ എന്നിവരും വന്‍ ജനക്കൂട്ടവുമായി എത്തി സിബി ഐ ഓഫീസ് വളഞ്ഞതത് വലിയ ഭീതി സൃഷ്ടിച്ചെന്നും സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.

ഈ കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഒപ്പം, മമത ബാനര്‍ജിയും മറ്റും നിഷ്പക്ഷ അന്വേഷണത്തെ അട്ടമറിയ്‌ക്കുകയും നിയമപ്രക്രിയയെ തടസ്സപ്പെടുത്തുകയാണെന്നും ആരോപിയ്‌ക്കുന്നു. 

Tags: കേസ്ടിഎംസിCBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.