Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാഹന പരിശോധനയ്‌ക്ക് കാക്കിയിടാതെ ‘സൂസിയും’

ശാന്തസ്വഭാവമുള്ള ഈ തെരുവുനായ സാധാരണ സമയങ്ങളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 04:48 pm IST
in Kollam
പുലമണ്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ പരിശോധന നടത്തുന്ന പോലീസുകാരന് സമീപം സൂസി എന്ന തെരുവുനായ

പുലമണ്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ പരിശോധന നടത്തുന്ന പോലീസുകാരന് സമീപം സൂസി എന്ന തെരുവുനായ

കൊട്ടാരക്കര: ലോക്ക്ഡൗണ്‍ പരിശോധന കര്‍ശനമാക്കിയ പോലീസിനെ സഹായിക്കാന്‍ പുലമണില്‍ കാക്കിയിടാതെ സൂസിയുമുണ്ട് എപ്പോഴും. അതെ, യൂണിഫോമും ഐഡിയുമില്ലാതെ പോലീസുകാര്‍ക്കൊപ്പം പരിശോധനയ്‌ക്ക് സദാ കൂടെ ഈ സൂസി എന്ന തെരുവു നായയാണ്. പുലമണ്‍ ജങ്ഷനില്‍ ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന ട്രാഫിക്കില്‍ പോയിന്റിലാണ് സൂസിയുടെ സേവനം.

കൈകാണിച്ചിട്ട് വാഹനം ഒതുക്കിയില്ലെങ്കില്‍ റോഡിന് മധ്യഭാഗത്ത് കിടന്ന് തടയും സൂസി. പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സൂസി റെഡിയാണ്. കൊട്ടാരക്കര സ്റ്റേഷനിലെ പോലീസുകാരാണ് സൂസിക്കുള്ള ഭക്ഷണവും വെള്ളവും നല്കിവന്നിരുന്നത്. എന്നാല്‍ ബിസ്‌കറ്റും ഭക്ഷണവും നല്‍കുന്നതിന്റെ സ്‌നേഹം മാത്രമല്ല സൂസി ലോക്ക്ഡൗണ്‍ വേളയില്‍ പ്രകടിപ്പിക്കുന്നത്.  

ശാന്തസ്വഭാവമുള്ള ഈ തെരുവുനായ സാധാരണ സമയങ്ങളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയുകയും ചെയ്യും. വാഹന പരിശോധനയില്‍ ബ്രേക്കിങ് പോയിന്റിന് മുന്നിലാണ് സൂസി നിലയുറപ്പിക്കുക. പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന മാറ്റുമ്പോള്‍ റോഡിന്റെ മറ്റ് ദിശകളിലേക്ക് സൂസിയും മാറിക്കിടക്കും. വാഹന പരിശോധനകള്‍ കൃത്യമായി നടത്തുന്നുണ്ടോ എന്ന ഭാവത്തില്‍…

രമേശ് അവണൂര്‍

Tags: vehiclecovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.