Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാറ്റസ് ഇടാന്‍ ട്രാക്ടര്‍ ഓടിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു, മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത് നാല് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ

60 അടി താഴ്ചയുള്ള കിണറില്‍ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ട്രാക്ടറില്‍ക്കുടുങ്ങിയ യുവാവ് പൂര്‍ണമായും കിണറിലെ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 03:41 pm IST
in India

ചെന്നൈ: വെല്ലൂര്‍ വാണിയമ്പാടിയില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇടാന്‍ ട്രാക്ടറില്‍ കയറി ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍വീണ് മരിച്ചു. ചിന്നമേട്ടൂര്‍ സ്വദേശി കൃഷ്ണന്റെ മകന്‍ സഞ്ജീവാണ് (18) മരിച്ചത്.

ഒരു വയലിനോടുചേര്‍ന്ന കിണറിലാണ് ട്രാക്ടര്‍ വീണത്. നിലമുഴുന്നത് കാണാന്‍ ബന്ധുവായ ട്രാക്ടര്‍ ഡ്രൈവര്‍ക്കൊപ്പം വയലിലെത്തിയതായിരുന്നു സഞ്ജീവ്. ഉച്ചയായപ്പോള്‍ തൊഴിലാളികള്‍ എല്ലാവരും പണികള്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറില്‍ കയറി ഓടിക്കുന്നതുപോലെ അഭിനയിച്ച് യുവാവ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രാക്ടറിലിരുന്നുള്ള ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസായി വെക്കുകയുംചെയ്തു.

തുടര്‍ന്ന്, ട്രാക്ടറില്‍ കയറിയതിന്റെ ആവേശത്തില്‍ യുവാവ് വാഹനം ഓടിക്കാനും ശ്രമിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ വയലിനടുത്ത് 60 അടി താഴ്ചയുള്ള കിണറില്‍ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ട്രാക്ടറില്‍ക്കുടുങ്ങിയ യുവാവ് പൂര്‍ണമായും കിണറിലെ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.  

നാലുമണിക്കൂറോളം പരിശ്രമിച്ചാണ് ക്രെയിനുപയോഗിച്ച് മൃതദേഹവും ട്രാക്ടറും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. സംഭവത്തില്‍ അമ്പലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags: ചെന്നൈwellTractor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മലപ്പുറത്ത് കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.