Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തിങ്കളാഴ്ച മുതല്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസ് ഭീകരര്‍ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകള്‍; ഗാസയില്‍ തകര്‍ന്ന കെട്ടിടം ഭീകരതാവളമെന്ന് സൈന്യം

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൈനിക വക്താവ് ജൊനാതന്‍ കോണ്‍റിക്കസ് ബുനധാഴ്ച രാവിലെ മാധ്യമങ്ങളുമായി പങ്കുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 02:22 pm IST
in World

ജെറുസലേം: തിങ്കളാഴ്ച വൈകിട്ടുമുതല്‍ ഗാസയിലെ പലസ്തീനിയന്‍ ഭീകരര്‍ ഇസ്രയേലിന് നേരെ അയച്ചത് ആയിരത്തിലധികം റോക്കറ്റുകള്‍. ഇസ്രയേലി സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൈനിക വക്താവ് ജൊനാതന്‍ കോണ്‍റിക്കസ് ബുനധാഴ്ച രാവിലെ മാധ്യമങ്ങളുമായി പങ്കുവച്ചു. മതമൗലിക വാദത്തെ പിന്തുണയ്‌ക്കുന്ന ഹമാസ് ഭീകരര്‍ ജെറുസലേമിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണങ്ങള്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഗാസ മുനമ്പിലെ വിവിധ സായുധ സംഘങ്ങള്‍ വിക്ഷേപിച്ച 850 റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുകയും ഇവ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

 മറ്റ് 200 റോക്കറ്റുകള്‍ ഗാസയില്‍ത്തന്നെ വീഴുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. ഹമാസിന്റെ ഡ്രോണും തടഞ്ഞതായി ഇസ്രയേല്‍ സേന വ്യക്തമക്കി. ‘ദി ഗാര്‍ഡിയന്‍ ഓഫ് ദി വോള്‍സ്’ എന്ന പേരിലാണ് ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടി. നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇതിനോടകം നടത്തി. തിങ്കളാഴ്ച മുതലുള്ള കണക്കുകള്‍ അനുസരിച്ച്, പത്തു കുട്ടികള്‍ ഉള്‍പ്പെടെ 35 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് ഇസ്രയേലികള്‍ക്കും ജീവന്‍ നഷ്ടമായി. ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമിക്കുന്നതെന്ന് കോണ്‍റിക്കസ് പറഞ്ഞു.

 ഇതുമൂലം സാധാരക്കാര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ കുറയ്‌ക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഗാസ നഗരത്തിലെ 12 നില കെട്ടിടകം ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. സാധാരണക്കാര്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഭീകരരുടെ സങ്കേതമായിരുന്നു അതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. കെട്ടിടത്തില്‍ താമസിച്ചവര്‍ക്ക് ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനായി ഫോണ്‍ വിളി ഉള്‍പ്പെടെ വിവിധ മുന്‍കരുതലുകള്‍ സൈന്യം സ്വീകരിച്ചിരുന്നുവെന്ന് വക്താവ് പറയുന്നു. ആള്‍നാശം ഉണ്ടാകാതിരുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: ഇസ്രായേല്‍attackRocketഗാസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.