Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

നിരാശ്രയര്‍ക്ക് അശ്വാസമായി കൂടെയുണ്ട് ദേശിയ സേവാഭാരതി..ഒരു ഫോണ്‍ കോളില്‍ സഹായം

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭ യിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി ഒരു ഫോണ്‍ കോളില്‍ സഹായം എത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 11:01 am IST
in Seva Bharathi

ചെങ്ങന്നൂര്‍: കോവിഡിന്റെ രണ്ടാം തരഗം അതി രൂക്ഷമായി തുടരുമ്പോള്‍ ദുരിതബാധിതരെയും രോഗികളെയും  നിരാശ്രരരെയും സഹായിക്കാന്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍  ജില്ലയില്‍ വിപുലമായ പദ്ധതികള്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭ യിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി ഒരു ഫോണ്‍ കോളില്‍ സഹായം എത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി. ഇതിനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മരുന്നും ഭക്ഷണവും  എത്തിച്ച് നല്‍കുക. കോവിഡ് രോഗികളെ  ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാന്‍ സഹായിക്കുക. ലാബുകളുമായി സഹകരിച്ച് കോവിഡ് രോഗനിര്‍ണ്ണയം വീട്ടിലെത്തി നടത്തുക. പൊതു ഇടങ്ങളില്‍ അണു നശീകരണവും ശുചീകരണവും നടത്തുക. ഹോമിയോ ആശുപത്രികളുമായി സഹകരിച്ച് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുക. രക്തദാനം, കോവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങുന്നവരുടെ സംസ്‌ക്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചെങ്ങന്നൂര്‍ നഗരസഭയില്‍ കിടപ്പ് രോഗികളുടെ പരിചരണവും സേവാ ഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍  സേവാഭാരതിയുമായി  ബന്ധപ്പെടുന്നതിനുള്ള നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.

ജില്ല ഹെല്‍പ്ഡസ്‌ക്- 9744339704, 8589924999, 9846191714, 9747769534, അരൂര്‍  –  994691180, എഴുപുന്ന  –  8848632005, തുറവൂര്‍  –  9846309648, പട്ടണക്കാട്  –  7012195926, വയലാര്‍  –  9605446001, പെരുമ്പളം  –  8078388409, പാണാവള്ളി  –  9846270364, പള്ളിപ്പുറം  –  8940609990, ചേര്‍ത്തല  –  9995138539, തണ്ണീര്‍മുക്കം  –  9895277347, കടക്കരപ്പള്ളി  –  8714155451, ചേര്‍ത്തല തെക്ക്  –  9447223798, മുഹമ്മ  9745222265, ആര്യാട്  –  7907047220, മണ്ണഞ്ചേരി  –  9746151536, മാരാരിക്കുളം വടക്ക്  –  9496726049, ആലപ്പുഴ  –  7403132333, കൈനകരി  –  7994059668, നെടുമുടി  –  8075233289, പുളിങ്കുന്ന്  –  9447660197, വെളിയനാട്  –  9645648679, തലവടി  –  9497331673, അമ്പലപ്പുഴ  –  9048158811, തിരുവന്‍വണ്ടൂര്‍  –  7075589201, മുളക്കുഴ  –  9747109951, ചെങ്ങന്നൂര്‍  –  9946061116, ചെറിയനാട്  –  8086111028, ബുധനൂര്‍  –  9446356069, ആല  –  9539999604, ചെന്നിത്തല  –  9446543333, നൂറനാട്  –  9655300290, താമരക്കുളം  –  9745161985, വള്ളിക്കുന്നം  –  9747653743, ചുനക്കര  –  9544951331, തെക്കെക്കര  –  7510575574, മാവേലിക്കര  –  9633041514, ചെട്ടികുളങ്ങര  –  9544409600, കൃഷ്ണപുരം  –  8606484132, കായംകുളം  –  9995732007, ദേവികുളങ്ങര  –  9847648492, മുതുകുളം  –  9495523664, ചിങ്ങോലി  –  9744025334, ഹരിപ്പാട്  –  9567726306, കുമാരപുരം  –  9744194189, കരുവാറ്റ  –  9746831732, വീയപുരം  –  9961689509, കാര്‍ത്തികപ്പള്ളി  –  9961968635, തൃക്കുന്നപ്പുഴ  –  9526313545, പള്ളിപ്പാട്  –  9495330398, പാലമേല്‍  –  9544976821, വെണ്‍മണി  –  9400603888, ചേപ്പാട്  –  9074497460.

Tags: Sevabharathialappuzhacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.