Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സച്ചിദാനന്ദന്‍ രാഷ്‌ട്രീയത്തിന്റെ ഉച്ഛിഷ്ടം പേറുന്ന കാഴ്ചയുള്ള കുരുടന്‍; അരുന്ധതി റോയ് മത ഭീകരതയുടെ ദാസി; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍

വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ സച്ചിദാനന്ദന്‍ നെറികേട് കാണിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 07:32 pm IST
in BJP

തൃശ്ശൂര്‍: ബംഗാള്‍ കാലാപ വിഷയത്തില്‍ മൗനംപാലിക്കുന്ന സച്ചിദാനനും അരുന്ധതി റോയിയും അടക്കമുള്ള സാഹിത്യകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സച്ചിദാനന്ദന്‍ എഴുപത്തിയഞ്ചാം വയസ്സിലും അധമത്വത്തിന്റെ വ്യാപാരിയായും കാഴ്ചയുള്ള കുരുടനായും സ്വാര്‍ത്ഥ രാഷ്‌ട്രീയത്തിന്റെ ഉച്ചിഷ്ടം പേറുന്നയാളുമാണ്. മുസ്‌ളീം മത ഭീകരതയുടെ ദാസിയായി നൃത്തം ചവിട്ടുന്ന അരുന്ധതി റോയിയുമായി ചേര്‍ന്ന് കേരളത്തെ അപമാനിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ സച്ചിദാനന്ദന്‍ നെറികേട് കാണിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സച്ചിദാനന്ദന്‍ ബംഗാളിലെ കൂട്ട ബലാല്‍സംഗം കാണാന്‍ കഴിയാത്ത ക്രൂരനായ കുരുടനാണ്.  കളവിനും പിന്തുണ കൊടുക്കുന്ന കേരളത്തിലെ സാഹിത്യ സാംസ്‌കാരിക ഉദര ജീവികളായ അരുന്ധതി റോയിയും സച്ചിദാനന്ദനും അടക്കമുള്ള സാംസ്‌കാരിക അധമന്മാര്‍ ബംഗാളിലെ ക്രൂരത കണ്ട് രസിക്കുകയായിരുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

രണ്ട് പേരുടേയും ഇര ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ്. ഏതോ മാളത്തില്‍ ഒളിച്ചിരുന്ന് കുല്‍സിത പ്രവര്‍ത്തനം നടത്തി കോറോണയെന്ന മഹാമാരി വൈറസ്സുമായി സഖ്യം ചേര്‍ന്ന് ഇരുവരും മോദിയെ ഭര്‍ത്സിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ കാലത്തും എല്ലാവരും എല്ലാം പൊറുക്കുമെന്ന് കരുതേണ്ടെന്നും കാലം മറുപടി പറയാന്‍ കൂടി ഉള്ളതാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags: ബംഗാള്‍Arundhati Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുന്ധതീ റോയി…പാക് സൈന്യമാണ് സ്വന്തം ജനതയെ കൊന്നൊടുക്കുന്നത്…ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ അരുന്ധതിയ്‌ക്ക് വിമര്‍ശനം

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)
India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

Kerala

പുകവലി ആരോഗ്യത്തിന് ഹാനികരം..പക്ഷെ അരുന്ധതീ റോയി പുകവലിക്കുമ്പോള്‍ ഇത് എഴുതേണ്ട കാര്യമില്ല….

മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍(ഇടത്ത്) എഴുത്തുകാരി അരുന്ധതീ റോയി (വലത്ത്)
India

ഇന്ത്യന്‍സേന സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു, നല്ലത് പാകിസ്ഥാനെന്ന് അരുന്ധതീ റോയി; പാക് സൈനികനടപടി അക്കമിട്ട് നിരത്തി കന്‍വാല്‍ സിബല്‍

India

ഗോവ മോചന ദിനം ക്രിസ്ത്യാനികളെ സവര്‍ണ്ണഹിന്ദുക്കള്‍ ആക്രമിച്ച ദിവസമാണെന്ന് അരുന്ധതീ റോയി;ഹിന്ദു-ക്രിസ്ത്യന്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.