Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രോഗികളുടെ ബാഹുല്യം; ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെന്റര്‍ പൂട്ടി

മൂന്നാഴ്ചക്കിടെ മരണങ്ങള്‍ കണ്ട് മരവിപ്പിലാണ് ഹോക്കി സ്റ്റേഡിയത്തിലെ ഡോക്ടര്‍മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 02:08 pm IST
in Kollam

കൊല്ലം: പുതിയ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത വിധം കൊവിഡ് രോഗികളുടെ ബാഹുല്യമായതോടെ ഹോക്കി സ്റ്റേഡിയം താല്‍കാലികമായി പൂട്ടി. 237 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓക്‌സിജന്‍ സിലിണ്ടറിലാണ് ജീവന്‍ നിലനില്‍ക്കുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവവും രൂക്ഷമാണ്. നാല് ഡോക്ടര്‍മാരും 12 നഴ്‌സുമാരുമാണ് രോഗികളെ പരിചരിക്കാനുള്ളത്. കരാര്‍ അടിസ്ഥാനത്തിലുള്ള പല നഴ്‌സുമാരും ജോലിഭാരം കാരണം രാജി വയ്‌ക്കാനുള്ള നീക്കത്തിലാണ്. ജില്ലയിലെ വിവിധ താലൂക്കില്‍ നിന്നുള്ള കൊവിഡ് രോഗികളെ എത്തിച്ചിരുന്നത് ഹോക്കി സ്റ്റേഡിയത്തിലാണ്.

ആഴ്‌ച്ചകളായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും എത്തിക്കുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ അടക്കം നല്‍കുന്നതിന് ബുദ്ധിമുട്ടുമാണ്. തുടര്‍ന്നാണ് ഡിഎംഒ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ല ആശുപത്രി അടക്കമുള്ളയിടത് ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിറഞ്ഞിട്ടുണ്ട്.  

മരണം കണ്ട് മനസ്സ് മരവിച്ച ഡോക്ടര്‍മാര്‍

ആദ്യഘട്ടത്തില്‍ 4000 പേര്‍ ചികിത്സയ്‌ക്ക് എത്തിയതില്‍ ഒരാളുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്. എന്നാല്‍ മൂന്നാഴ്ചക്കിടെ മരണങ്ങള്‍ കണ്ട് മരവിപ്പിലാണ് ഹോക്കി സ്റ്റേഡിയത്തിലെ ഡോക്ടര്‍മാര്‍. എല്ലായിടത്തും ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ രോഗികള്‍ എത്തുന്നത് ഇവിടെയാണ്. ഓക്‌സിജന്റെ കുറവ് മൂലമാണ് മരണ സംഖ്യ കൂടുന്നത്. ഇതുമൂലം ജീവനക്കാരുടെ മാനസികാവസ്ഥയും ബാധിച്ചിട്ടുണ്ട്.

Tags: covidkollamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.