Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് 19 ചൈനയുടെ ജൈവായുധമാണെന്നും ജൈവയുദ്ധത്തിന്റെ ഭാഗമാണെന്നും ബ്രസീല്‍

കോവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമാണെന്നും അത് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്നും ബ്രസീലിന്റെ പ്രസിഡന്‍റ് ബൊല്‍സനാരോ. ചൈനയുടെ ലാബില്‍ വികസിപ്പിച്ച കൊറോണ വൈറസ് പിന്നീട് സാമ്പത്തിക നേട്ടത്തിനുള്ള ജൈവയുദ്ധതന്ത്രത്തിന്റെ ഭാഗമായി ചൈന പരത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 06:55 pm IST
in World

ബ്രസീലിയ: കോവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമാണെന്നും അത് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്നും ബ്രസീലിന്റെ പ്രസിഡന്‍റ് ബൊല്‍സനാരോ.

ചൈനയുടെ ലാബില്‍ വികസിപ്പിച്ച കൊറോണ വൈറസ് പിന്നീട് സാമ്പത്തിക നേട്ടത്തിനുള്ള ജൈവയുദ്ധതന്ത്രത്തിന്റെ ഭാഗമായി ചൈന പരത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഒരു പുതിയ വൈറസാണ്. ഇത് ലാബില്‍ നിന്ന് വന്നതാണോ  മൃഗസമ്പര്‍ക്കത്തില്‍ നിന്നും വന്നതാണോ എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ഒരു രാസിക, ബാക്ടീരിയാധിഷ്ഠത, റേഡിയോളജിയധിഷ്ഠിതമായ ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് സൈന്യത്തിനറിയാം. നമ്മള്‍ പുതിയൊരു തരം യുദ്ധത്തെ നേരിടുകയാണ്. ഏത് രാജ്യത്തിന്റെ ജിഡിപിയാണ് ഇക്കാലയളവില്‍ ഏറ്റവുമധികം വര്‍ധിച്ചത്?’ – പരോക്ഷമായി ചൈനയ്‌ക്കെതിരെ വിരല്‍ ചൂണ്ടി ബൊല്‍സനാരോ പറഞ്ഞു.

മറ്റ് രാഷ്‌ട്രങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് ഇടിഞ്ഞു തകര്‍ന്നപ്പോള്‍ ചൈനയുടെ ജിഡിപി 2.3 ശതമാനമാണ് വളര്‍ന്നത്. ഈ നില തുടര്‍ന്നാല്‍ 2026ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന നിലയില്‍ ചൈന യുഎസിനെ പിന്തള്ളുമെന്നും വിന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡേറ്റ സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചൈനയുടെ സമ്പദ്ഘടനയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ഈ മുന്നേറ്റം രണ്ട് വര്‍ഷം നേരത്തെയാകും.

2019 അവസാനത്തില്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണവൈറസ് അവതരിച്ചത്. ഇതോടെ ചൈന അവരുടെ സമ്പദ്ഘടനയുടെ പാതിയും കര്‍ശന നിയന്ത്രണങ്ങളോടെ അടച്ചിട്ടു. ഇതോടെ ചൈനയുടെ സമ്പദ്‌വളര്‍ച്ച 2020 ആദ്യപാദത്തില്‍ 6.8 ശതമാനമായി ചുരുങ്ങി. എന്നാല്‍ ഈ മഹാമാരിയെ പാശ്ചാത്യലോകത്തെ വമ്പന്‍ സമ്പദ്ഘടനയേക്കാള്‍ നേരത്തെ മെരുക്കാന്‍ ചൈനയ്‌ക്ക് കഴിഞ്ഞതോടെയാണ് ചൈനയ്‌ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് ജെപി മോര്‍ഗന്‍ പറയുന്നു.

മഹാമാരിയെ എങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന പാഠം പഠിക്കാന്‍  ആഗോളതലത്തില്‍തന്നെ ബ്രസീല്‍ നല്ലൊരു ഉദാഹരണമാണ്. സാമൂഹ്യ അകലം പാലിക്കല്‍, മുഖംമൂടി ധരിയ്‌ക്കല്‍, വാക്‌സിന്‍ എന്നിവയെ എതിര്‍ത്ത പ്രസി‍ഡന്‍റാണ് ബൊല്‍സനാരോ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 2020ന് ശേഷം മൂന്ന് ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ മാറിമാറി വന്നത്.

ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നിട്ടും കോവിഡ് വിതച്ച സര്‍വ്വനാശത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയെ തള്ളിപ്പറയാന്‍ തയ്യാറാവുകയാണ് ബൊല്‍സനാരോ. ഈയിടെ ബ്രസീലിലെ ധനകാര്യമന്ത്രി പൗലോ ഗ്യുഡെസും ചൈനയാണ് കൊറോണ വൈറസിനെ കണ്ടുപിടിച്ചതെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.

Tags: chinaബ്രസില്‍covidWuhanബൊല്‍സൊനാരോജൈവയുദ്ധംജൈവായുധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.