Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വാക്‌സിനേഷനും ഒപിയുമെല്ലാം ഒരേ മുറിയില്‍; പോരുവഴി മലനട പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത

ഇന്നലെ രാവിലെ മുതല്‍ കോവിഡ് വാക്‌സിനെടുക്കാനെത്തിയവരുടെ തിരക്കായിരുന്നു ആശുപത്രിക്ക് മുന്‍പില്‍. പത്ത് മണിയോടെ ആശുപത്രി ജീവനക്കാരെത്തി ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന മുറി തുറന്നു. ഇതോടെ വാക്‌സിസിന്‍ എടുക്കാനെത്തിയ ഇരുനൂറിലധികം പേര്‍ ഇവിടേക്ക് ഇരച്ചുകയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 04:03 pm IST
inKollam

ശാസ്താംകോട്ട: കൊവിഡ് പ്രതിരോധ കുത്തിവയ്‌പും, ആന്റിജന്‍ പരിശോധനയും, ഒപിയും ഒരു മുറിയില്‍. പോരുവഴി മലനട പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇന്നലെയുണ്ടായ തിക്കും തിരക്കും ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത വ്യക്തമായി. രോഗവ്യാപനം കൂടാന്‍ ഇന്നലത്തെ തിരക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ഇന്നലെ രാവിലെ മുതല്‍ കോവിഡ് വാക്‌സിനെടുക്കാനെത്തിയവരുടെ തിരക്കായിരുന്നു ആശുപത്രിക്ക് മുന്‍പില്‍. പത്ത് മണിയോടെ ആശുപത്രി ജീവനക്കാരെത്തി ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന മുറി തുറന്നു. ഇതോടെ വാക്‌സിസിന്‍ എടുക്കാനെത്തിയ ഇരുനൂറിലധികം പേര്‍ ഇവിടേക്ക് ഇരച്ചുകയറി. ഈ ഹാളില്‍ തന്നെയായിരുന്നു ആന്റിജന്‍ ടെസ്റ്റും. 

കോവിഡ് പരിശോധനക്ക് വന്നവരും ഈ ഹാളിലേക്ക് കയറിയതോടെ തിക്കും തിരക്കും നിയന്ത്രിക്കാനാകാതായി. ഇതിനിടെ ഡോക്ടറുടെ ഒ പി കൂടി തുടങ്ങിയതോടെ തിരക്ക് നിയന്ത്രണം വിട്ടു.ആശുപത്രിയില്‍ ആകെയുള്ള വാക്‌സിന്‍ ശേഖരം നൂറ് പേര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇത് അറിയാതെ വൃദ്ധരടക്കം മുന്നൂറോളം പേര്‍ വാക്‌സിനായെത്തി. എന്നാല്‍ ഈ തിരക്കിനിടെ ചില ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും അവരുടെ താല്‍പ്പര്യക്കാരെ തിരുകി കയറ്റി.  ഇതോടെ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി  വന്നു.

Tags: vaccinationPoruvazhiHealth Center
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.