Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡിന്റെ രണ്ടാം വരവ്; പാചകമേഖലയില്‍ തീയണഞ്ഞു, അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ തൊഴിലാളികൾ

വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ നില്‍ക്കേണ്ടുന്ന അവസ്ഥയിലാണ് കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും. മെയ് മുതല്‍ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 04:29 pm IST
in Kollam
സജീവ് തന്റെ അടുക്കളയില്‍

സജീവ് തന്റെ അടുക്കളയില്‍

കൊട്ടിയം: കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ലോക്ക് ഡൗണിന് സമാനമായ അവസ്ഥയിലേക്ക് നാട് നീങ്ങിയപ്പോള്‍ പ്രതിസന്ധിയിലായ വലിയൊരു വിഭാഗമാണ് പാചകമേഖലയിലെ തൊഴിലാളികളും ഉടമകളും. കാറ്ററിംഗ് മേഖലയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ മേഖല ഒന്നാം ലോക്ക് ഡൗണില്‍ നിന്നും കരകയറി വരവേയാണ് അപ്രതീഷിതമായി കൊവിഡിന്റെ രണ്ടാം വരവോടെ ബുക്കിംഗുകള്‍ മിക്കതും റദ്ദായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ നില്‍ക്കേണ്ടുന്ന അവസ്ഥയിലാണ് കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും. മെയ് മുതല്‍ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി. വിവാഹം, വിവാഹ നിശ്ചയം, പിറന്നാള്‍, ഗൃഹപ്രവേശം, പേരിടല്‍, യാത്രയയപ്പ് തുടങ്ങി ധാരാളം ബുക്കിംഗ് വന്നിരുന്നു എന്നാല്‍ ഇവയെല്ലാം റദ്ദായതോടെ അഡ്വാന്‍സ് തുക തിരിച്ചുനല്‍കാന്‍ പൊലും ബുദ്ധിമുട്ടുകയാണ് ഉടമകള്‍.  

ആദ്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം വിവാഹം ഉള്‍പ്പെടെ പരിപാടികള്‍ക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലെത്തിയതോടെ ആളുകളുടെ എണ്ണവും കൂടി ഇതോടെ ഈ മേഖലയിലെ തൊഴില്‍ ദിനങ്ങളും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവ് കനത്ത തിരിച്ചടിയായി.  

വരുമാനം നഷ്ടമായതോടെ മുതലാളിമാര്‍ക്ക് തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കൂടിയുണ്ട്. പല പാചക തൊഴിലാളികളും കരാര്‍ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നതുള്‍പ്പെടെ സ്ഥലങ്ങളുടെ വാടക, ബാങ്ക്‌ലോണ്‍ അങ്ങനെ കണക്കുകള്‍ നിരത്തുകയാണ് ഉടമകള്‍. അംഗീകൃത യൂണിറ്റുകള്‍ നാമമാത്രമാണ് ഉള്ളത്. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളാണ് കാറ്ററിംഗ് മേഖലയില്‍ കൂടുതലും. ഇവരുടെയെല്ലാം വരുമാനം പൂര്‍ണമായും നിലയ്‌ക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ഇവര്‍ പറയുന്നു.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളില്‍ കാറ്ററിംഗ് മേഖലയെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വൈദ്യുതി ബില്ലുകള്‍ക്ക് ന്യായമായ ഇളവുകള്‍ അനുവദിക്കുക, തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വയ്‌ക്കുന്നു.

” ഒന്നാംഘട്ട കൊവിഡില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്നു. അതിനിടെ രണ്ടാം തരംഗം ശക്തമായതോടെ കനത്ത നഷ്ടത്തിലേക്കാണ് കാറ്ററിംഗ് മേഖല പോകുന്നത്. ബുക്കിംഗുകള്‍ പലതും റദ്ദാക്കി ഒപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലായ അവസ്ഥയാണ്. ലോണുകള്‍ ഉള്‍പ്പെടെ മുടങ്ങി കിടക്കുന്നു.  ആദ്യ ലോക്ക് ഡൗണില്‍ നിന്നും പതിയെ കരകയറി വരുമ്പോള്‍ ആണ് വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്നത്. ഈ മേഖല വിട്ട് മറ്റ് ജോലികള്‍ നോക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.'”

സജീവ് (എസ്ബി കാറ്ററിംഗ് കണ്ണേറ്റ, ചാത്തന്നൂര്‍)

അരുണ്‍ സതീശന്‍

Tags: വിവാഹംcovidCoockingcatering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മലപ്പുറത്ത് കാറ്ററിംഗ് ഗോഡൗണില്‍ അഗ്നിബാധ

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.