മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരം ബാര്‍ബറ സ്ട്രിക്കോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. കുഞ്ഞിന് ജന്മം നല്കാന് തയാറെടുക്കുന്നതിന് മുന്നോടിയായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 35 വയസുകാരിയായ താരം വിബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തിയതാണ് മികച്ച നേട്ടം. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: