Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുരീപ്പള്ളിയില്‍ ശുദ്ധജലം കിട്ടാതെ ജനങ്ങള്‍ ദുരിതത്തില്‍

കണ്ണനല്ലൂരിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വിതരണം ചെയ്യുന്നത് മലിനജലമെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. നിരവധി പേര്‍ക്ക് ഇതു കാരണം രോഗബാധയുണ്ടായതായി പഞ്ചായത്തംഗം ബിനു. പി. ജോണ്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 04:42 pm IST
in Kollam
കുരീപ്പള്ളിയിലെ ജലസംഭരണി

കുരീപ്പള്ളിയിലെ ജലസംഭരണി

കൊട്ടിയം: വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് അടച്ചു പൂട്ടിയതോടെ കൊവിഡ് വ്യാപന ഭീതിക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുന്നു.  

കുരീപ്പള്ളി, പാലമുക്ക്, കണ്ണനല്ലൂര്‍, മുഖത്തല, ചേരിക്കോണം ഭാഗങ്ങളിലാണ് ശുദ്ധജലം കിട്ടാതെ ജനജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുന്നത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ആവശ്യാനുസരണം ശുദ്ധജലം നല്‍കിയിരുന്ന കുരീപ്പള്ളി പമ്പ്ഹൗസ് ഓപ്പറേറ്റര്‍മാരെ ഒഴിവാക്കുന്നതിനായിട്ടാണ് അടച്ചത്. പകരം കണ്ണനല്ലൂരിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള ജലം വിതരണം ചെയ്യുമെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുമുള്ള ജലം വിതരണക്കുഴലുകളിലേക്ക് വിട്ടതോടെ പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടുന്നത് പതിവായി. ആവശ്യാനുസരണം വാല്‍വുകള്‍ ഇല്ലാത്തതിനാല്‍ പൈപ്പ് പൊട്ടിയാല്‍ ജലവിതരണം പൂര്‍ണ്ണമായും നിലയ്‌ക്കുന്നതാണ് ഇപ്പോള്‍ അവസ്ഥ.

കുരീപ്പള്ളി പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണത്തിന് നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. കുരീപ്പള്ളിയിലെ കിണറ്റില്‍ നിന്നുള്ള ശുദ്ധജലം പമ്പ് ചെയ്ത് പാലമുക്കിലെ ജലസംഭരണിയില്‍ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. പാലമുക്കിലെ ജലസംഭരണി കാലപ്പഴക്കം കൊണ്ട് ചോര്‍ച്ചയുണ്ടായതോടെ സമീപം പുതിയ ജലസംഭരണി നണ്ടിര്‍മ്മിച്ച് പമ്പിംഗും നടത്തിയിരുന്നു. ഇതിനിടെയാണ് പമ്പ് ഹൗസ് അടച്ചു പൂട്ടി വാട്ടര്‍ അതോറിറ്റി ജനങ്ങളുടെ കുടിവെള്ളം മുട്ടിയ്‌ക്കുന്നത്.

ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നും  നല്‍കുന്നത് മലിനജലം

കണ്ണനല്ലൂരിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വിതരണം ചെയ്യുന്നത് മലിനജലമെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. നിരവധി പേര്‍ക്ക് ഇതു കാരണം രോഗബാധയുണ്ടായതായി പഞ്ചായത്തംഗം ബിനു. പി. ജോണ്‍ അറിയിച്ചു.  

വീടുകളിലെ പൈപ്പ് ലൈനുകള്‍ വരെ മാലിന്യം നിറഞ്ഞ് അടഞ്ഞു പോകുന്നതാണവസ്ഥ. കണ്ണനല്ലൂരില്‍ നിന്നുള്ള ജലവിതരണം അടിയന്തരമായി നിറുത്തിവച്ച് കുരീപ്പള്ളി പമ്പ് ഹൗസില്‍ പമ്പിംഗ് നടത്തി ജലവിതരണത്തിന് നടപടികളുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പള്ളിമണ്‍ ആറിന് സമീപം നിര്‍മ്മിച്ച വലിയ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കണ്ണനല്ലൂരിലെ ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനാണ് കോടികള്‍ ചെലവഴിച്ച് പദ്ധതിയുണ്ടാക്കിയത്. പേരയം, മുഖത്തല, കണ്ണനല്ലൂര്‍, കുരീപ്പള്ളി എന്നീ ജലസംഭരണികളിലേക്ക് അഞ്ചര മില്യണ്‍ ലിറ്റര്‍ ജലമാണ് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ഇതില്‍ കുരീപ്പള്ളിയിലെ ജലസംഭരണിയില്‍ നിന്നും വിതരണം ചെയ്യുന്ന ജലം മലിനമാണെന്നാണ് പരാതി. പ്രശ്‌നത്തില്‍ എത്രയും വേഗം നടപടികളുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: waterkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.