Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ മമത: ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കാന്‍ പദ്ധതി; മെയ് അഞ്ചിന് സത്യപ്രതിജ്ഞയെന്ന്

ജനവിധി എതിരായിട്ടും വീണ്ടും മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന മമത ജനാഭിലാഷത്തിനാണ് എതിര് നില്‍ക്കുന്നതെന്ന് സംശയമില്ല. മാത്രമല്ല, ബംഗാള്‍ രാഷ്‌ട്രീയത്തില്‍ അവരുടെ ഏകാധിപത്യമനസ്ഥിതി കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന ഏകാധിപതികളായ ഭരണാധികാരികളുടെ പട്ടികയിലേക്ക് അങ്ങിനെ മമതയും സ്ഥാനം പിടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 08:58 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂല്‍ അധ്യക്ഷയായ മമത ബാനര്‍ജി നന്ദിഗ്രാം എന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് ഇക്കുറി മത്സരിച്ചത്. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് തോല്‍ക്കുകയും ചെയ്തു. എങ്കിലും മമതയെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് തൃണമൂല്‍ പദ്ധതി. തോറ്റിട്ടും മുഖ്യമന്ത്രിയാകുന്നത് അവരുടെ അന്തസ്സില്ലായ്‌മയാണ് കാണിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മമതയെപ്പോലെയുള്ള ഒരു രാഷ്‌ട്രീയ നേതാവില്‍ നിന്നും അധികാരത്തോട് ഇത്രയും ആര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്നും അഭിപ്രായമുണ്ട്.  മെയ് അഞ്ചിന് ബംഗാള്‍ മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. 

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ പക്ഷെ മമതയ്‌ക്ക് മടിയില്ല. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതയെ ജയിപ്പിച്ചെടുക്കാനാണ് പദ്ധതി. ഭരണഘടനയുടെ 164(4) വകുപ്പില്‍ ഒരു മന്ത്രിയ്‌ക്ക് തെരഞ്ഞെടുപ്പില്‍ തോറ്റാലും സ്ഥാനത്ത് തുടരാമെന്നും ആറ് മാസത്തിനകം വീണ്ടും മത്സരിച്ച് ജയിച്ച് കാണിച്ചാല്‍ മതിയെന്നുമാണ് തൃണമൂല്‍ വ്യാഖ്യാനം.

മുന്‍പും ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍  സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017ല്‍ ഗോവയില്‍ ഇതിന് സമാനമായ സാഹചര്യം ഉണ്ടായി. അന്ന് ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കര്‍ മാന്‍ഡ്രെം സീറ്റില്‍ നിന്ന് തോറ്റപ്പോള്‍ പക്ഷെ ബിജെപി അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി അവരോധിച്ചില്ല. ജാര്‍ഖണ്ഡില്‍ 2009ലും സമാനമായ അന്തരീക്ഷം ഉണ്ടായി. അന്ന് മുഖ്യമന്ത്രിയായ ഷിബു സോറന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. അദ്ദേഹം ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പില്‍ തോറ്റത്. സോറന്‍ പരാജയപ്പെട്ടപ്പോള്‍ ഇവിടെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1970ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ ത്രിഭൂവന്‍ നാരായണ്‍ സിംഗും ഉപതെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.  

നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന പാര്‍ട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. 1956 വോട്ടുകള്‍ക്കാണ് മമത തോറ്റത്. ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ എന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത ഏറ്റെടുക്കുകയായിരുന്നു. തോറ്റാല്‍ താന്‍ തലമൊട്ടയടിക്കുമെന്നും രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നും വരെ സുവേന്ദ്ു അധികാരി പറഞ്ഞിരുന്നു. ജനവിധി എതിരായിട്ടും വീണ്ടും മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന മമത ജനാഭിലാഷത്തിനാണ് എതിര് നില്‍ക്കുന്നതെന്ന് സംശയമില്ല. മാത്രമല്ല, ബംഗാള്‍ രാഷ്‌ട്രീയത്തില്‍ അവരുടെ ഏകാധിപത്യമനസ്ഥിതി കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന ഏകാധിപതികളായ ഭരണാധികാരികളുടെ പട്ടികയിലേക്ക് അങ്ങിനെ മമതയും സ്ഥാനം പിടിക്കുന്നു. 

Tags: നന്ദിഗ്രാംപശ്ചിമബംഗാള്‍ബംഗാള്‍മമതാ ബാനര്‍ജിസുവേന്ദു അധികാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കുമെന്ന് ഗവര്‍ണര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

India

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.