Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വന്‍മുന്നേറ്റം; 2016ലെ പൂജ്യത്തില്‍ നിന്നും 2021ല്‍ അഞ്ച് സീറ്റുകള്‍; സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ വിജയത്തിലേക്ക്

ദ്രാവിഡക്കോട്ടയായ തമിഴ്നാട്ടില്‍ ഒരിയ്‌ക്കലും കഴിയില്ലെന്ന് കരുതിയ മുന്നേറ്റം ബിജെപി ഇക്കുറി നേടുകയാണ്. വെറും പൂജ്യം സീറ്റ് നേടിയ 2016ല്‍ നിന്നും 2021ലെത്തുമ്പോള്‍ ബിജെപി വ്യക്തമായ ലീഡോടെ അഞ്ച് മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 01:17 pm IST
in India

ചെന്നൈ: ദ്രാവിഡക്കോട്ടയായ തമിഴ്നാട്ടില്‍ ഒരിയ്‌ക്കലും കഴിയില്ലെന്ന് കരുതിയ മുന്നേറ്റം ബിജെപി ഇക്കുറി നേടുകയാണ്. വെറും പൂജ്യം സീറ്റ് നേടിയ 2016ല്‍ നിന്നും 2021ലെത്തുമ്പോള്‍ ബിജെപി വ്യക്തമായ ലീഡോടെ അഞ്ച് മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു.  

ഇവിടെ ബിജെപിയ്‌ക്ക് മേല്‍വിലാസമുണ്ടാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ച ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്‍ ധാരാപുരത്ത് വ്യക്തമായ ലീഡോടെ മുന്നിട്ട് നില്‍ക്കുകയാണ്. ഇവിടെ ഡിഎംകെയുടെ കായല്‍വിഴിയെയാണ് പിന്നിലാക്കിയത്.അഭിഭാഷകനായ ഇദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഇപ്പോള്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ്. ആര്‍എസ് എസിലൂടെയാണ് മുരുകന്‍ ബിജെപി രാഷ്‌ട്രീയത്തിലേക്കെത്തുന്നത്.  

ബിജെപിയുടെ മറ്റൊരു വിജയപ്രതീക്ഷയായിരുന്ന നടി ഖുശ്ബുവിന് പക്ഷെ തൗസന്‍റ് ലൈറ്റ്‌സില്‍ കാലിടറി. ഇവിടെ ഡിഎംകെയുടെ ഏഴിലനാണ് മുന്നില്‍. ഉദഗമണ്ഡലത്തില്‍ ബിജെപിയുടെ ഭോജരാജന്‍ മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ ഗണേഷിനെയാണ് പിന്നിലാക്കിയത്. മൊടക്കുറിച്ച് മണ്ഡലത്തില്‍ ബിജെപിയുടെ സരസ്വതി സി മുന്നിലാണ്. ഇവിടെ ഡിഎംകെയുടെ സുബ്ബുലക്ഷ്മി ജഗദീശനെയാണ് പിന്നിലാക്കിയിരിക്കുന്നത്. 

Tags: bjpഎല് മുരുകന്tamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.