Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാംകോയുടെ പവര്‍ടില്ലറുകളുമായി 21 വാഗണുകള്‍ ആസാമിലേക്ക്

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഓട്ടോമൊബൈല്‍ കാരിയറുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഗണുകളില്‍ ഇവ കയറ്റിയയക്കുന്നത്. ഇതുവഴി 20,22,722 രൂപ റെയില്‍വെക്ക് വരുമാനം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 03:46 pm IST
in Palakkad

പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോ ഉത്പാദിപ്പിച്ച 546 പവര്‍ടില്ലറുകളുമായി ദക്ഷിണ റെയില്‍വെയുടെ 21 വാഗണുകള്‍ പാലക്കാടുനിന്നും ആസാമിലേക്ക് യാത്രയായി.  

10 മണിക്കൂര്‍ കൊണ്ടാണ് ഇവ കയറ്റിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഓട്ടോമൊബൈല്‍ കാരിയറുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഗണുകളില്‍ ഇവ കയറ്റിയയക്കുന്നത്. ഇതുവഴി 20,22,722 രൂപ റെയില്‍വെക്ക് വരുമാനം ലഭിച്ചു.  

ദക്ഷിണ റെയില്‍വെ മാനേജര്‍ ത്രിലോക് കോത്താരി ഇവ പരിപൂര്‍ണമായും പരിശോധിച്ചു. തുടര്‍ന്ന് ഗുഗ്‌സ് ഷെഡിന്റെ സൗകര്യങ്ങളെക്കുറിച്ച് കാംകോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാംകോ കഞ്ചിക്കോട് ഡപ്യു. മാനേജര്‍ എം. സുനില്‍ ചന്ദ്രമോഹനും ചര്‍ച്ചയില്‍ പങ്കെടുത്തു.  

കഴിഞ്ഞവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പാലക്കാട് ജങ്ഷനില്‍നിന്നും 1887 ടില്ലറുകളാണ് കൊണ്ടുപോയത്. കാംകോ ടില്ലറുകള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ മികച്ച ആവശ്യകതയാണുള്ളത്. റോഡ് മാര്‍ഗം ഇവ കൊണ്ടുപോകുമ്പോള്‍ ചെലവ് വര്‍ധിക്കുന്നുവെന്നു മാത്രമല്ല, ദിവസങ്ങളേറെ എടുക്കുകയും ചെയ്യുന്നു.

Tags: അസംKamcoPower tiller
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

ആറുപേര്‍ അറസ്റ്റില്‍; ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി പോലീസ്

India

ആസാം മുഖ്യമന്ത്രി ട്വിറ്റര്‍ ബയോ തിരുത്തി ഇന്ത്യയല്ല, ഭാരത്

India

ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സംഘടനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.