Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതുപക്ഷം ഭരിക്കുന്ന കയര്‍ഫെഡില്‍ മോഷണം പതിവെന്ന് എഐടിയുസി, രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമം

മോഷണവിവരം ചൂണ്ടിക്കാണിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയതായും യൂണിയന്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:56 am IST
in Alappuzha

ആലപ്പുഴ: ഇടതുപക്ഷം ഭരണം നടത്തുന്ന കയര്‍ഫെഡില്‍ മോഷണം പതിവ് സംഭവമാണെന്ന് എഐടിയുസി. കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രിയില്‍ ഇവിടെ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെത്തകള്‍ കടത്തിക്കൊണ്ടു പോയിരുന്നു. എന്നാല്‍ മോഷണവിവരം മൂടി വെയ്‌ക്കാനും, സംഭവം ലഘൂകരിക്കാനുമാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഏപ്രില്‍ 16ന് നടന്ന ബോര്‍ഡ് മീറ്റിങില്‍ സംഭവം ചര്‍ച്ചയായതോടെയാണ് മോഷണം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.

എന്നാല്‍ പോലീസില്‍ കേസ് കൊടുക്കുവാനോ, തൊണ്ടിമുതല്‍ കണ്ടെടുക്കാനോ, കാര്യമായ അന്വേഷണം നടത്താനോ മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ ദി ആലപ്പി കൊമേഴ്‌സ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്റ്റാഫ് അസോസിയേഷന്‍ എഐടിയുസി പ്രതിഷേധിച്ചു. സ്റ്റോക്ക് രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. മോഷണവിവരം ചൂണ്ടിക്കാണിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയതായും യൂണിയന്‍ കുറ്റപ്പെടുത്തി.  

ഇതിന് മുന്‍പ് വെര്‍നിയര്‍ കാലിപ്പര്‍, പവര്‍ വുഡ് കട്ടര്‍, ചെമ്പുകമ്പികള്‍, ഫയര്‍സേഫ്റ്റി ഉപകരണങ്ങള്‍, ഫര്‍ണീഷിങ് തുണികള്‍, ആര്‍സിപി ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടും മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ ബ്ലെയിഡ് വെച്ചും കേബിള്‍ മുറിച്ചും മെഷീനുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടും കാര്യമായ അന്വേഷണവും, നടപടിയും ഉണ്ടായില്ലെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസും, സെക്രട്ടറി പി. ജ്യോതിസും അറിയിച്ചു.  

Tags: theftഎല്‍ഡിഎഫ്‌AITUCcoirfed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.