Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തെരഞ്ഞെടുപ്പ് ഫലം സര്‍വ്വകക്ഷിയോഗ തീരുമാനം പാലിക്കുമെന്ന് പാര്‍ട്ടിനേതാക്കള്‍

ദേശീയതലത്തില്‍ ഉള്‍പ്പെടെ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ ഇ.ശ്രീധരന്‍ എത്തിയതോടെയാണ് പാലക്കാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:24 pm IST
in Palakkad

പാലക്കാട്: ഒരുമാസത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി മൂന്നുനാള്‍. കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ വിജയപ്രതീക്ഷയില്‍ മുന്നണികള്‍. എന്നാല്‍, കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ മുന്നണികള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.

ദേശീയതലത്തില്‍ ഉള്‍പ്പെടെ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ ഇ.ശ്രീധരന്‍ എത്തിയതോടെയാണ് പാലക്കാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയത്. മെട്രോമാന് ലഭിച്ച സ്വീകാര്യത ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ഇ. ശ്രീധരന്‍ വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.  

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ മലമ്പുഴയില്‍ സംസ്ഥാന ജന.സെക്രട്ടറിയായ സി.കൃഷ്ണകുമാറിന്റെ വിജയവും ഉറപ്പിച്ചിരിക്കുകയാണ്. 12 മണ്ഡലങ്ങളുള്ള ജില്ലയില്‍ മിക്കതിലും കടുത്ത ത്രികോണ മത്സരം തന്നെയാണ് നടന്നത്.

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസവും തൊഴുത്തില്‍കുത്തും പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്ന് മുന്‍കാല നേതാക്കള്‍തന്നെ പറയുന്നു. കോണ്‍ഗ്രസിന്റെ ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുമുണ്ട്. പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്ന് മുന്നണികളും ഒരുപോലെ വിജയം അവകാശപ്പെടുമ്പോള്‍ പ്രവര്‍ത്തകരും ഏറെ ആവേശത്തിലാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദത്തില്‍പ്പെട്ട വൈറസ് വ്യാപനം ജില്ലയില്‍ വ്യാപകമാണെന്നിരിക്കെ പ്രവര്‍ത്തകരുടെ ആവേശം അതിരുകടക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതാക്കളും ജനങ്ങളും. ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  

മെയ് രണ്ടിനോ തൊട്ടടുത്ത ദിവസമോ യാ തൊരുതരത്തിള്ള പ്രകടനവും പാടില്ലെന്ന തീരുമാനമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും കൈക്കൊണ്ടത്. ഈ നിര്‍ദ്ദേശത്തെ സര്‍വാത്മന സ്വാഗതം ചെയ്തിരിക്കുകയാണ് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍.

എല്ലാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ബിജെപി സമീപിക്കുക. തെരഞ്ഞെടുപ്പ് വിജയം എങ്ങിനെ ആഘോഷിക്കണമെന്നത് സംബന്ധിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വരുന്നതേ ഉള്ളൂ. സര്‍വ്വകകക്ഷി യോഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ബിജെപി സ്വീകരിക്കുക.  സ്വന്തം വീടുകളില്‍ തന്നെ ആഘോഷിച്ചാല്‍മതിയെന്ന രീതിയിലുള്ള നിര്‍ദ്ദേശമായിരിക്കും നല്‍കുക.

അഡ്വ.ഇ.  കൃഷ്ണദാസ്, ബിജെപി  ജില്ലാധ്യക്ഷന്‍

Tags: electionresultസര്‍വ്വകക്ഷി സമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.