Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മുണ്ടുമുറുക്കി തലക്കെട്ടും കെട്ടി കൃഷിക്കാരനായി മോഹന്‍ലാല്‍; സ്വന്തം വീട്ടിലെ കൃഷിത്തോട്ടത്തിന്റെ വീഡിയോയുമായി താരം

വെണ്ടക്ക, പാവക്ക, തക്കാലി, വഴുതനങ്ങ, അച്ചിങ്ങ, പീച്ചിങ്ങ, ചൊരയ്‌ക്ക, കാന്താരി, കപ്പ തുടങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളും ഈ ചെറു കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 03:58 pm IST
in Mollywood

കൊച്ചി : സ്വന്തം വീടിനുള്ളിലെ കൃഷി തോട്ടത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി പ്രിയതാരം മോഹന്‍ലാല്‍. വീടിനുള്ളില്‍ സുരക്ഷിതമായി ഇരുന്നുകൊണ്ട് വിഷാംശമില്ലാതെ നമ്മള്‍ തന്നെ നട്ടുനനച്ച് പച്ചക്കറികള്‍ വിളയിച്ചെടുക്കാം എന്ന് ജനങ്ങള്‍ക്കൊരു സന്ദേശം കൂടിയാണ് താരത്തിന്റെ ഈ വീഡിയോ.

ഇളമക്കരയിലെ വീട്ടില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വീട്ടിലേക്ക് വേണ്ട ഏല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് ഉത്പ്പാദിക്കുന്നത്. വെണ്ടക്ക, പാവക്ക, തക്കാലി, വഴുതനങ്ങ, അച്ചിങ്ങ, പീച്ചിങ്ങ, ചൊരയ്‌ക്ക, കാന്താരി, കപ്പ തുടങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളും ഈ ചെറു കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതോടൊപ്പം അടുത്തതായി നടുന്നതിന്റെ വിശേഷങ്ങളും ഒപ്പമുണ്ടായിരുന്ന സഹായിയോടും പങ്കുവെയ്‌ക്കുന്നുണ്ട്.  

താന് ഇടയ്്്ക്ക് ഇളമക്കരയിലെ വീട്ടില്‍ എത്തുമ്പോള്‍ ഈ വിളയിച്ചെടുത്ത പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ചെറിയ സ്ഥലത്ത് എല്ലാവര്‍ക്കും ഇത്തരത്തില്‍ പച്ചക്കറികളും മറ്റും വിളയിച്ചെടുക്കാം. സ്ഥലം ഇല്ലത്തവര്‍ക്ക് ഗ്രോ ബാഗുകളിലാക്കി വീടുകളുടെ ടറസിലും ഇത്തരത്തില്‍ പച്ചക്കറികള്‍ നടാവുന്നതാണ്.  

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ഒഴിവ് സമയത്ത് മുണ്ടുടുത്ത് തലക്കെട്ടും കെട്ടിയാണ് കൃഷി പണിക്കിറങ്ങിയ മോഹന്‍ലാലിനെ ആരാധകരും എറ്റെടുത്തിട്ടുണ്ട്. മാസ് ലുക്ക് ആണെന്നും വീഡിയോ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതും ആണെന്നാണ് ആരാധകര്‍ പറയുന്നത്.  

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.  ബറോസ് എന്ന ടൈറ്റില്‍ റോളില്‍  മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.  

Tags: krishiമോഹന്‍ലാല്‍Farming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

കൃഷ്ണതുളസി (ഇടത്ത്) തുളസിയില ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു (വലത്ത്)
Business

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം…മരുന്ന് നിര്‍മ്മാണത്തും തുളസി വേണം;ഒരു ലക്ഷം സമ്പാദിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.