Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെവ്‌കോ തൊഴില്‍ തട്ടിപ്പ് നടത്തിയതിനും സരിതയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; നെയ്യാറ്റിന്‍കര പൊലീസിന്റെ നീക്കത്തില്‍ വിമര്‍ശനം

ബെവ്കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച നെയ്യാറ്റിന്‍കര പൊലീസിന് അനുമതി നല്‍കി. ഇതോടെ നെയ്യാറ്റിന്‍കര പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി വെള്ളിയാഴ്ച തന്നെ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. പക്ഷെ നെയ്യാറ്റിന്‍കര പൊലീസിന്റെ തിരക്കിട്ട അറസ്റ്റ് നീക്കത്തില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 08:32 pm IST
in Kerala

കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്റ്റിലായ സരിതയെ ബെവ്‌കോ തൊഴില്‍ തട്ടിപ്പിലും അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി.

ബെവ്കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച നെയ്യാറ്റിന്‍കര പൊലീസിന് അനുമതി നല്‍കി. ഇതോടെ  നെയ്യാറ്റിന്‍കര പൊലീസ്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി വെള്ളിയാഴ്ച തന്നെ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. പക്ഷെ നെയ്യാറ്റിന്‍കര പൊലീസിന്റെ തിരക്കിട്ട അറസ്റ്റ് നീക്കത്തില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്.

ബെവ്‌കോ തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര എസ് ഐ ഉള്‍പ്പെടെയുള്ളവരാണ് കോഴിക്കോട്ടേക്ക് പോയത്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഇത്രയും കാലം തിരുവനന്തപരുത്ത് ഉണ്ടായിട്ടും തൊഴില്‍ തട്ടിപ്പ് കേസില്‍ നെയ്യാറ്റിന്‍കര പൊലീസ് സരിതയെ കസ്റ്റഡിയിലെക്കാത്തതിലാണ് വിമര്‍ശനം ഉയരുന്നത്. അന്നൊക്കെ സരിത ഒളിവിലാണെന്നും തെരച്ചില്‍ നടത്തുകയാണെന്നുമായിരുന്നു നെയ്യാറ്റിന്‍കര പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കസബ പൊലീസ് സോളാന്‍ കേസില്‍ തിരുവനന്തപുരത്ത് എത്തി സരിത നായരെ പിടികൂടിയതോടെ നെയ്യാറ്റിന്‍കര പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇതോടെയാണ് സരിതയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ തിടുക്കപ്പെട്ട നെയ്യാറ്റിന്‍കര പൊലീസ് കോടതിയെ സമീപിച്ചതെന്ന് പറയുന്നു.

Tags: saritha s naircourtകേസ്arrestബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.