Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിട്ടുവീഴ്ചയില്ലാതെ സ്‌ക്വാഡ്: 29 സ്ഥാപനങ്ങള്‍ക്ക് പിഴ

കുന്നത്തൂര്‍ താലൂക്കില്‍ നാല് ടീമുകളുടെ നേതൃത്വത്തില്‍ പോരുവഴി, ശൂരനാട് തെക്ക്, പതാരം, ഇടയ്‌ക്കാട് തുടങ്ങി 28 ഇടങ്ങളില്‍ പരിശോധന നടത്തി. 51 കേസുകളില്‍ താക്കീത് നല്‍കുകയും നാലു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 03:21 pm IST
in Kollam

കൊല്ലം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനകളില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളില്‍  കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ)പി. ബി. സുനിലാല്‍, പത്തനാപുരം താലൂക്ക്  തഹസില്‍ദാര്‍ സജി.എസ്.കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍ ഏരിയയിലെ 23 കടകളില്‍ പരിശോധന നടത്തി. മാനദണ്ഡലംഘനം കïെത്തിയ 13 കടകള്‍ക്ക് താക്കീത് നല്‍കി.

കുന്നത്തൂര്‍ താലൂക്കില്‍ നാല് ടീമുകളുടെ നേതൃത്വത്തില്‍ പോരുവഴി, ശൂരനാട് തെക്ക്, പതാരം, ഇടയ്‌ക്കാട് തുടങ്ങി 28 ഇടങ്ങളില്‍ പരിശോധന നടത്തി. 51 കേസുകളില്‍ താക്കീത് നല്‍കുകയും നാലു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി താലൂക്ക് തഹസീല്‍ദാര്‍ കെ.ജി. മോഹനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 49 കടകള്‍ക്ക് താക്കീത് നല്‍കി. 10 കടകള്‍ക്ക് പിഴ ചുമത്തി. ഓച്ചിറ, ചവറ, കരുനാഗപ്പള്ളി, തെക്കുംഭാഗം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.

കൊല്ലം തഹസില്‍ദാര്‍ എ. വിജയന്റെ നേതൃത്വത്തില്‍ കേരളപുരം, കൊറ്റങ്കര എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 25 ഇടങ്ങളില്‍ താക്കീത് നല്‍കി.  

കൊട്ടാരക്കര താലൂക്കില്‍  84 ഇടത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തി. കടയ്‌ക്കലില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പലതവണ താക്കീത് നല്‍കിയിട്ടും  സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത ഷോപ്പിംഗ് കോപ്ലക്സ് അടക്കമുള്ള ആറു കടകളില്‍ കൊട്ടാരക്കര തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍ നേരിട്ട് എത്തി പിഴ ഈടാക്കി. പുത്തൂരിലും മൂന്നു കടകളില്‍ നിന്ന് പിഴ ഇടാക്കി. നിയമ ലംഘനം കണ്ടെത്തിയ 75 കടകള്‍ക്ക് താക്കീത് നല്‍കി. ചടയമംഗലം, ആയൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളിലും പരിശോധന നടന്നു.

പുനലൂര്‍ ആര്‍ഡിഒ ബി. ശശികുമാര്‍, താലൂക്ക് തഹസില്‍ദാര്‍ ടി. വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ നെല്ലിപ്പള്ളി, വിളക്കുവട്ടം, ടി ബി ജംഗ്ഷന്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് ഇടങ്ങളില്‍ നിന്നും പിഴ ഈടാക്കി, 16 കേസുകള്‍ക്ക് താക്കീത് നല്‍കി.

Tags: covidSquad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.