Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വറുതിക്കിടെ ഭീതിയുയര്‍ത്തി തീരത്ത് കോവിഡ് വ്യാപനം, തീരത്ത് കർശന നിയന്ത്രണം

നാളുകള്‍ക്ക് മുന്‍പ് തീരദേശ ഗ്രാമങ്ങളായ ചെല്ലാനം, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി, അഴീക്കല്‍ എന്നിവിടങ്ങളില്‍ കോവിഡ് പകര്‍ന്ന് പിടിച്ചിരുന്നു. ഇത് സമ്പാത്തികമായി തീരവാസികളെ ഏറെ വലച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 11:24 am IST
in Alappuzha

തുറവൂര്‍: വറുതിക്കിടെ ഭീതിയുയര്‍ത്തി തീരമേഖലയില്‍ കോവിഡ് വ്യാപനം. നാളുകളായി തീരദേശ മേഖല വറുതിയിലാണ്. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യ ബന്ധനം ഏറെക്കുറെ നിലച്ച അവസ്ഥയാണ്.  ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്സ്യ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. 

നാളുകള്‍ക്ക് മുന്‍പ് തീരദേശ ഗ്രാമങ്ങളായ ചെല്ലാനം, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി, അഴീക്കല്‍ എന്നിവിടങ്ങളില്‍ കോവിഡ് പകര്‍ന്ന് പിടിച്ചിരുന്നു.  ഇത് സമ്പാത്തികമായി തീരവാസികളെ ഏറെ വലച്ചിരുന്നു. ഇതില്‍ നിന്ന് കരകയറുന്ന സാഹചര്യത്തിലാണ് വീണ്ടും കോവിഡ് ഭീതി ഉയര്‍ന്നത്. ഒരു വള്ളത്തില്‍ പത്തിലധികം പേരാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇത് രോഗം വ്യാപകമാകാനുള്ള സാധ്യത സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം കര്‍ശന നിയന്ത്രണങ്ങളാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ സാഹചര്യമാണ് തീരദേശ മേഖലയില്‍ നിലനില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  

മേഖലയിലെ നിരവധി പേര്‍ ഇതിനോടകം രോഗ ബാധിതരായിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതും അനാവശ്യമായി ചുറ്റിത്തിരിയുന്നതും പ്രദേശത്ത് ഭീതി ജനിപ്പിക്കുകയാണ്. രോഗബാധിതര്‍ വീടുകളിലുള്ളവര്‍ പോലും നിയന്ത്രണമില്ലാതെ  പുറത്തിറങ്ങത് രോഗ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.  

രോഗികളുടെ എണ്ണം വര്‍ധിച്ച ചെല്ലാനം, ചാപ്പക്കാവ്, പള്ളിത്തോട്, അഴീക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Tags: alappuzhaCoastalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.