തിരുവനന്തപുരം : മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ നിന്ന് ഗൗരിയമ്മ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: