Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

150 രൂപയുടെ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്‌ക്ക് നല്‍കുന്നു; കേന്ദ്രത്തിനെതിരെയുള്ള പ്രചാരണങ്ങളുടെ സത്യാവസ്ഥ

400 രൂപ നിരക്കില്‍ വാങ്ങിയാല്‍ ചെലവ് 76000 കോടി രൂപ.. ആകെ ചെലവ് 77500 രൂപ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 09:15 am IST
in Health

കേന്ദ്ര സര്‍ക്കാര്‍ 150 രൂപയ്‌ക്ക് കിട്ടുന്ന വാക്‌സിന്‍, സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്‌ക്ക് വില്‍ക്കുന്നുവെന്ന പെരുംനുണ, പഠിപ്പും വിവരവും ഉള്ളവര്‍ വരെ ആവര്‍ത്തിച്ച് പാടിനടക്കുകയാണ്.കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ കൂട്ട് നില്‍ക്കുന്നു.  വിദേശത്തു കയറ്റി അയച്ച് ലാഭം കൊയ്യുന്നു. സൗജന്യമായി വാക്‌സിന്‍ നല്‍കേണ്ട ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടി വെക്കുന്നു. തുടങ്ങിയ വിവരക്കേടുകള്‍   ചിലര്‍ എത്ര സമര്‍ത്ഥമായാണ് അഭിമാനത്തോടെ പ്രചരിപ്പിക്കുന്നത്!

എന്താണ് ഇതിന്റെ സത്യാവസ്ഥ ?  

1. കേന്ദ്രസര്‍ക്കാര്‍, സംസഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നില്ല.. മറിച്ച് ഇപ്പോള്‍ നല്‍കുന്നതൊക്കെ സൗജന്യമായിട്ടാണ്.. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണേല്‍ നേരിട്ട് ഉത്പാദകരില്‍ നിന്നും വാക്‌സിന്‍ വാങ്ങാവുന്ന അവസരമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്..

2. കേന്ദ്രസര്‍ക്കാര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉണ്ടാക്കിയ ആദ്യ ധാരണ പ്രകാരമാണ് 150 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭിച്ചത്. ഇത്തരത്തില്‍ 10 കോടി വാക്‌സിന്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ബാക്കി വാങ്ങുന്ന വാക്‌സിനുകള്‍ക്ക്, സംസ്ഥാനങ്ങളെ പോലെ കേന്ദ്രവും 400 രൂപ വീതം നല്‍കേണ്ടി വരും..

3. 18 വയസ്റ്റ് കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ട് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നതാണ് മറ്റൊരാവശ്യം.. ഭാരതത്തിലാകെ 18 വയസ്സ് കഴിഞ്ഞ 100 കോടി ജനങ്ങള്‍ എങ്കിലും ഉണ്ടാകും. അപ്പോള്‍ ആകെ വേണ്ടി വരിക 200 കോടി ഡോസ് വാക്‌സിന്‍. ആദ്യ 10 കോടി വാക്‌സിന്‍, 150 രൂപ നിരക്കില്‍ ലഭിച്ചാല്‍ ചെലവ് 1500 കോടി രൂപ.. ബാക്കി 190 കോടി വാക്‌സിന്‍, 400 രൂപ നിരക്കില്‍ വാങ്ങിയാല്‍ ചെലവ് 76000 കോടി രൂപ.. ആകെ ചെലവ് 77500 രൂപ..

4. നിലവില്‍ 45 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 45 വയസ്സ് കഴിഞ്ഞ ഏകദേശം 60 കോടി ജനങ്ങളെങ്കിലും ഭാരതത്തില്‍ ഉണ്ടാകും. അവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായി വലിയൊരു തുക കേന്ദ്രം ചെലവഴിക്കുന്നുണ്ട്. ഏകദേശം 42000 കോടിയിലേറെ രൂപ അതിനായി വേണ്ടി വരും.

5. പൊതുജനാരോഗ്യ പാലനം, സംസ്ഥാന ലിസ്റ്റില്‍ പെടുന്ന വിഷയമായതിനാല്‍ ഇത്തരം വിഷയങ്ങളിലെ സാമ്പത്തിക ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് പറയുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത് ? കേരളത്തെ സംബന്ധിച്ചു നോക്കിയാല്‍ 18 – 45 വയസ്സിനിടയില്‍ പ്രായമുള്ള 1 കോടി ആള്‍ക്കാരെങ്കിലും ഉണ്ടാകും. അവര്‍ക്ക് വേണ്ടി 2 കോടി വാക്‌സിന്‍ വേണ്ടി വരും..  അത് വാങ്ങാന്‍ കേരളം തയ്യാറായാല്‍ ചെലവ് 800 കോടി രൂപ. ഇതിന്റെ എത്രയോ മടങ്ങ് കേന്ദ്രം ചെലവഴിക്കുമ്പോള്‍ , പൂര്‍ണ്ണമനസ്സോടെ സ്വന്തം ജനങ്ങള്‍ക്കായി 800 കോടി ചെലവാക്കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറല്ലേ..?

5. കേരളത്തിന്റെ ഏഴിരട്ടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശും മൂന്നിരട്ടി ജനസംഖ്യയുള്ള ബീഹാറും ഇരട്ടി ജനസംഖ്യയുള്ള കര്‍ണ്ണാടകയും അതേ  ജനസംഖ്യയുള്ള ആസാമും പൂര്‍ണ്ണമനസ്സോടെ, തങ്ങളുടെ ജനങ്ങള്‍ക്കായി കോവിഡ് വാക്‌സിന്‍ ഓര്‍ഡറും ചെയ്ത് വിതരണ ക്രമീകരണങ്ങളുമായി  മുന്നോട്ടു പോകുമ്പോള്‍, ഒരേ സമയം കേരളം ദ്വന്ദ്വവ്യക്തിത്വം കാണിക്കുന്നതിലെ യുക്തി എന്താണ് ?  

Serum Institute CEO പൂൻവാലയുടെ വാക്കുകൾ തന്നെ എടുക്കാം:

“സംസ്ഥാനങ്ങൾക്ക് ഞങ്ങൾ നേരിട്ട് വാക്‌സിൻ നൽകുന്നത് 400 രൂപയ്‌ക്ക് ആണ്. അത്‌ സംസ്ഥാനങ്ങൾ തിടുക്കപ്പെട്ടു വാങ്ങേണ്ട കാര്യമില്ല, ഞങ്ങൾ നിർമ്മിക്കുന്നത്തിൽ 50% സ്റ്റോക്കും കേന്ദ്ര സർക്കാരിന് കൊടുക്കാൻ ധാരണ ആയിട്ടുള്ളതാണ്. അതിനാൽ ഇത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നതാണ്. അതിന് കാത്തിരിക്കാൻ സാധിക്കാത്തവർക്ക് വാങ്ങിക്കാൻ ഉള്ള ഒരു ഓപ്ഷൻ മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഒരു വാക്സിന് ഞങ്ങൾ നിശ്ചയിച്ച വില 600 രൂപയാണ്. അമേരിക്കൻ വാക്സിനു 1500 രൂപ വിലയുള്ളപ്പോൾ ആണ് ഞങ്ങൾ ഇത് 600 രൂപ നിശ്ചയിച്ചിരിക്കുന്നത് എന്നോർക്കണം.  ആഗോള മാർക്കറ്റിൽ ലഭ്യമായ ഏത് വാക്‌സിന്റെ നിരക്കിനേക്കാൾ 35% മുതൽ 50% വരെ കുറവാണ് ഞങ്ങളുടേത്.. അത്രയും വില കുറച്ചാണ് ഞങ്ങൾ ഇന്ത്യയിൽ നൽകുന്നത്.. എന്നിട്ടും ഈ സമയത്ത് ഞങ്ങൾ കൊള്ള ലാഭം ഉണ്ടാകുന്നു എന്ന തരത്തിൽ ഉള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്..

ഞങ്ങൾക്ക് ഇപ്പോൾ തന്നെ 150 രൂപ ഒരു ഡോസിൽ നഷ്ടമുണ്ട്. അത്‌ കൊണ്ട് തന്നെ നിർമ്മിക്കുന്ന 100 % വാക്സിനും കേന്ദ്ര സർക്കാരിന് 150 രൂപയ്‌ക്ക് നൽകണം എന്ന് പറയുന്നത് പ്രായോഗികമല്ല.. ഞങ്ങൾക്കിത് വാണിജ്യാടിസ്ഥാനത്തിൽ കൊടുക്കുക എന്നതല്ലാതെ വേറെ വഴി ഇല്ല… ബ്രിട്ടൻ കമ്പനിയായ Astra zencea യ്‌ക്ക് 50% റോയലിറ്റി ഞങ്ങൾക്ക് കൊടുത്തേ പറ്റു.. ഞങ്ങൾ ഇത് ആരോടാണ് പറയേണ്ടത്? കാര്യമറിയാതെ വസ്തുത വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുത്”

Dr. വൈശാഖ് സദാശിവന്‍

Tags: കേന്ദ്ര സര്‍ക്കാര്‍covidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.