Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മ സ്വരൂപത്തിന്റെ അനുസന്ധാനം

ബ്രഹ്മത്തിനോടെന്നും താദാത്മ്യമുണ്ടാകണം. അതില്‍ ഒരിക്കലും ഉപേക്ഷ വരരുത്. അശ്രദ്ധയോടു കൂടിയ അവഗണനയായ പ്രമാദം മൃത്യു തന്നെയെന്ന് ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്‍ പറയുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 23, 2021, 05:00 am IST
in Samskriti

ശ്ലോകം 321

പ്രമാദോ ബ്രഹ്മനിഷ്ഠായാം  

ന കര്‍ത്തവ്യഃ കദാചന

പ്രമാദോ മൃത്യുരിത്യാഹ

ഭഗവാന്‍ ബ്രഹ്മണഃ സുതഃ

ബ്രഹ്മത്തിനോടെന്നും താദാത്മ്യമുണ്ടാകണം. അതില്‍ ഒരിക്കലും ഉപേക്ഷ വരരുത്. അശ്രദ്ധയോടു കൂടിയ അവഗണനയായ പ്രമാദം മൃത്യു തന്നെയെന്ന് ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്‍ പറയുന്നു.

എല്ലായ്‌പ്പോഴും പരമാത്മാ ചിന്തനത്തെ ചെയ്യണം. എന്നും എപ്പോഴുമുള്ള ഈശ്വര സ്മരണ തന്നെയാണ് ബ്രഹ്മനിഷ്ഠ. ക്ഷണനേരം പോലും ഈശ്വര മറന്നിരിക്കാന്‍ പാടില്ല. പ്രമാദം പറ്റരുത്. ഭഗവാനെ സദാ സ്മരിക്കുക.

എല്ലാറ്റിന്റെയും ഉള്ളില്‍ സര്‍വ്വാന്തര്യാമിയായി കുടികൊള്ളുന്ന പരമാത്മാവിനെയാണ് ഇവിടെ ഈശ്വരന്‍, ഭഗവാന്‍ എന്നീ വാക്കുകളെ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈശ്വരന്‍ നമ്മുടെ സ്വന്തം സ്വരൂപം തന്നെയാണ്. അവനവന്റെ ആത്മസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതാണ് ബ്രഹ്മനിഷ്ഠ. അശ്രദ്ധ കൊണ്ടോ മറവി കൊണ്ടോ ബ്രഹ്മനിഷ്ഠയ്‌ക്ക് ഭംഗം വരുന്നതിനെയാണ് പ്രമാദം എന്ന് പറയുന്നത്.ഒരിക്കലും ഒരു തരത്തിലും പ്രമാദം പറ്റാന്‍ ഇടവരരുത്.

നാം പരിമിതനായ ജീവനല്ല. പരിമിതികളൊന്നുമില്ലാത്ത പരമാത്മാവാണ് എന്ന ബോധത്തെ നിലനിര്‍ത്തണം. ആത്മ മഹിമയുടെ മറവി തന്നെയാണ് ആദ്ധ്യാത്മികമായ മരണം എന്ന് സനത് സുജാതീയത്തില്‍ സനത്കുമാര മഹര്‍ഷി പറയുന്നു. ആത്മമഹിമ മറന്നയാളെ ഇരുകാലി മൃഗമാണെന്ന് പറയണം.

ശ്ലോകം 322

ന പ്രമാദാദനര്‍ത്ഥോ ള നന്യോ  ജ്ഞാനിനഃസ്വസ്വരൂപതഃ

തതോ മോഹസ്തതോ ള ഹംധീസ്തതോ ബന്ധസ്തതോ വ്യഥാജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്വസ്വരൂപ വിസ്മൃതിയായ പ്രമാദത്തേക്കാള്‍ വലിയ മറ്റൊരു അനര്‍ത്ഥമില്ല. അതില്‍ നിന്ന് മോഹവും മോഹത്തില്‍ നിന്ന് അഹങ്കാരവും അഹങ്കാരത്തില്‍ നിന്ന് ബന്ധനവും ബന്ധനത്തില്‍ നിന്ന് ദുഃഖവും തുടര്‍ന്നുണ്ടാകുന്നു.

ആദ്ധ്യാത്മിക സാധകനെ പറ്റി നോക്കുമ്പോള്‍ സ്വസ്വരൂപത്തെ മറക്കുന്ന പ്രമാദത്തേക്കാള്‍ വലിയൊരനര്‍ത്ഥം വേറെയില്ല. പ്രമാദം എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകും. അജ്ഞാനമാണ് ഇതിനൊക്കെ ആധാരമായിരിക്കുന്നത്. വിവേകിക്ക് ആത്മവിസ്മൃതി പറ്റുന്നതാണ് എല്ലാ അനര്‍ത്ഥത്തിനും കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.