Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികാസ് ദുബെ ഏറ്റുമുട്ടല്‍കൊലയില്‍ യോഗി സര്‍ക്കാരിന് അന്വേഷണകമ്മീഷന്റെ ക്ലീന്‍ ചിറ്റ്

വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വികാസ് ദുബെയെ യോഗി സര്‍ക്കാര്‍ കൊന്നു തള്ളിയതാണെന്ന ആരോപണം അന്വേഷണ കമ്മീഷന്‍ തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നംഗ അന്വേഷണകമ്മീഷന്‍ സുപ്രീംകോടതിയിലും യുപി സര്‍ക്കാരിലും സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 07:58 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ അധോലോക നായകന്‍ വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ യോഗി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പൊലീസിനും ക്ലീന്‍ ചിറ്റ്. വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വികാസ് ദുബെയെ യോഗി സര്‍ക്കാര്‍ കൊന്നു തള്ളിയതാണെന്ന ആരോപണം അന്വേഷണ കമ്മീഷന്‍ തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നംഗ അന്വേഷണകമ്മീഷന്‍ സുപ്രീംകോടതിയിലും യുപി സര്‍ക്കാരിലും സമര്‍പ്പിച്ചു.

2020 ജൂലായിലാണ് മാഫിയ തലവന്‍ വികാസ് ദുബെയും അഞ്ച് അനുയായികളും കൊല്ലപ്പെട്ടത്.  ഇതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വികാസ് ദുബെയെ പിടിക്കാന്‍ നേരത്തെ പൊലീസ് എത്തിയപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.മദ്ധ്യപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും വഴിയാണ് വികാസ് ദുബെയും പൊലീസും തമ്മില്‍ സംഘട്ടനമുണ്ടായത്. യാത്രക്കിടയില്‍ വാഹനം മറഞ്ഞ് അപകടമുണ്ടായെന്നും ഇതിനിടെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ ഓടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ച് കൊന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് പൊലീസ് സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പുതിയ തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കമ്മീഷന്‍ വ്യാജഏറ്റുമുട്ടല്‍ കൊല എന്ന ആരോപണം തള്ളുകയായിരുന്നു. 

വികാസ് ദുബെയുടെ ബന്ധുക്കളും വ്യാജ ഏറ്റുമുട്ടല്‍ കൊല എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ഏറ്റുമുട്ടലാണെന്നത് സംബന്ധിച്ച പുതിയ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും ആരും പുതുതായി മൊഴി നല്‍കിയില്ലെന്നുമാണ് ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ കണ്ടെത്തല്‍. “തെളിവുകള്‍ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. മാധ്യമങ്ങളോടും ജനങ്ങളോടും കേസ് സംബന്ധിച്ച് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒരിടത്തുനിന്നും പുതിയ തെളിവുകള്‍ കിട്ടിയില്ല,” ചൗഹാന്‍ പറഞ്ഞു.  

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതി തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചത്.  

Tags: yogiയോഗി ആദിത്യനാഥ്ഏറ്റുമുട്ടല്‍ഉത്തര്‍പ്രദേശ്upവികാസ് ദുബെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.