Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശുദ്ധജല പദ്ധതി പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു

ജല അതോറിറ്റിയുടെ ആറുകോടി രൂപ ഫണ്ടുപയോഗിച്ച് 29 കിലോമീറ്റര്‍ ദൂരം വരുന്ന പൈപ്പ് ലൈനാണ് മാറ്റുന്നത്. ഇതില്‍ 25 കിലോമീറ്റര്‍ ദൂരത്തില്‍ പിവിസി പൈപ്പുകള്‍ മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:13 pm IST
in Palakkad

ഒറ്റപ്പാലം: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചു.  നഗരസഭാ പരിധിയിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകള്‍ മാറ്റുന്ന പണിയാണ് പാലപ്പുറം മുണ്ടഞ്ഞാറ ഭാഗത്തുനിന്ന് തുടങ്ങിയത്. പഴയ ജലവിതരണ പൈപ്പുകള്‍ മാറ്റി പുതിയ പിവിസി പൈപ്പുകളാണ് സ്ഥാപിക്കുന്നത്.  

ജല അതോറിറ്റിയുടെ ആറുകോടി രൂപ ഫണ്ടുപയോഗിച്ച് 29 കിലോമീറ്റര്‍ ദൂരം വരുന്ന പൈപ്പ് ലൈനാണ് മാറ്റുന്നത്. ഇതില്‍ 25 കിലോമീറ്റര്‍ ദൂരത്തില്‍ പിവിസി പൈപ്പുകള്‍ മാറ്റി. നാലുകിലോമീറ്റര്‍ ദൂരം വരുന്ന പമ്പിങ് മെയിന്‍ അയേണ്‍ പൈപ്പും സ്ഥാപിക്കാനാണ് പദ്ധതി. ഇതില്‍ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയായി. വീടുകളിലേക്കുള്ള വിതരണ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന പണിയും പൂര്‍ത്തിയായി.

നഗരസഭയില്‍ സമഗ്ര കുടിവെള്ള പദ്ധതി വഴി 7000 കുടുംബങ്ങള്‍ക്കാണ് വെള്ളം വിതരണം ചെയ്യുന്നത്. ഏകദേശം 40 മുതല്‍ 60 വര്‍ഷംവരെ പഴക്കമുള്ള പൈപ്പുകളിലൂടെയാണ് നിലവില്‍ വീടുകളിലേക്കും പൊതുടാപ്പുകളിലേക്കും വെള്ളം വിതരണം ചെയ്യുന്നത്. ഇതുമൂലം പലയിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.  

Tags: പാലക്കാട്waterDrinking Water Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

Health

വേനൽക്കാലം തുടങ്ങി, വെള്ളം കൂടുതൽ കുടിക്കണം, പ്രയോജനങ്ങൾ അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.