Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളായണി ക്ഷേത്രത്തിലെ തങ്ക വിഗ്രഹം കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോയി; തടയാന്‍ ശ്രമിച്ച തന്ത്രിയെ ആക്രമിച്ച് സിപിഎം ഗുണ്ടകള്‍

ദേവസ്വം ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് സംഭവം നടന്നിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹം ദേവപ്രശ്‌നം പോലും നടത്താതെ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 09:32 pm IST
in Kerala

തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഗ്രഹം (തിരുമുടി) അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എന്ന പേരില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി മാറ്റിയതില്‍ ദുരൂഹത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹം ആചാരങ്ങള്‍ പാലിക്കാതെ കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോകുന്നത് തടഞ്ഞ തന്ത്രിയെ സിപിഎം പ്രവര്‍ത്തകന്‍ പിടിച്ചുതള്ളി. വിഷയം വിവാദമായതോടുകൂടി ദേവസ്വം ഉദ്യോഗസ്ഥരുടേയും നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ഇത് ചെയ്തതെന്നു പറഞ്ഞ് ഭരണ സമിതി അംഗങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ തടിയൂരി. 

ദേവസ്വം ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് സംഭവം നടന്നിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹം ദേവപ്രശ്‌നം പോലും നടത്താതെ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. വിഗ്രഹത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ ക്ഷേത്രത്തില്‍വെച്ചു തന്നെ പരിഹരിക്കുന്നതാണ് കീഴ്വഴക്കം. ക്ഷേത്രത്തില്‍ തന്നെ രണ്ട് സ്‌ട്രോംഗ് റൂമുകള്‍ ഉണ്ടായിട്ടുകൂടി ഇതൊക്കെ മറികടന്ന് വിഗ്രഹം കാറിലിട്ട് കടത്താന്‍ ശ്രമിച്ചതിലും തടഞ്ഞ തന്ത്രിയെ മര്‍ദിച്ചതിലും ദുരൂഹത അവശേഷിക്കുന്നു.  

വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ബിജെപി രംഗത്തുവന്നു. തന്ത്രിയുടെയോ ദേവസ്വം കമ്മീഷണറുടെയോ അനുമതിയില്ലാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ് പറഞ്ഞു. ആചാരപ്രകാരമുള്ള ആ വാഹനക്രിയയോ, അഷ്ഠമംഗല്യദേവ പ്രശ്‌നമോ നടന്നിട്ടില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി. ശബരിമലക്ക് ശേഷം വെള്ളായണിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ലക്ഷ്യം വെച്ചിരിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

Tags: തിരുവനന്തപുരംക്ഷേത്രംവാഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.