Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിറ്റിക്കല്‍ ക്രിമിനലിസം; ജി. സുധാകരനെ തള്ളി ആരിഫ്; സുധാകരനെതിരെ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

അതിനിടെ മന്ത്രി ജി. സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് എസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന് കാട്ടിയാണ് യുവതി ബുധനാഴ്ച അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 19, 2021, 02:32 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച് മന്ത്രി ജി. സുധാകരന്റെ പരാമര്‍ശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് എ.എം. ആരിഫ് എംപി. ജി. സുധാകരന്‍ നടത്തിയ രാഷ്‌ട്രീയ ക്രിമിനലിസം പരാമര്‍ശം ആരിഫ് തള്ളി. സിപിഎമ്മില്‍ രാഷ്‌ട്രീയ ക്രിമിനലിസമുള്ളതായി അറിയില്ലെന്ന് ആരിഫ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കില്‍ അത് ആരാണെങ്കിലും നടപടി എടുക്കാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്. രാഷ്‌ട്രീയ ക്രിമിനലുകള്‍ സിപിഎമ്മിലുണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ്, എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.  

അതിനിടെ മന്ത്രി ജി. സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് എസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന് കാട്ടിയാണ് യുവതി ബുധനാഴ്ച അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.  

ഇത്രയും ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അമ്പലപ്പുഴ പോലീസ് തയാറായില്ലെന്നാണ് യുവതി പറയുന്നത്. താന്‍ പരാതി പിന്‍വലിച്ചുവെന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്. പരാതിയില്‍ പൂര്‍ണമായി ഉറച്ചുനില്‍ക്കുന്നു. ജി. സുധാകരന്റെ ഇടപെടല്‍ മൂലം താന്‍ പരാതി പിന്‍ വലിച്ചുവെന്നത് അടിസ്ഥാന വിരുദ്ധമാണ്. പരാതിയില്‍ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി ആവശ്യപ്പെട്ടു.

പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയും, ലോക്കല്‍ കമ്മിറ്റിയംഗമായ ഭര്‍ത്താവും പരാതിയില്‍ ഉറച്ചുനില്‍ക്കുക മാത്രമല്ല, മന്ത്രിക്കെതിരായ നിലപാട് കടുപ്പിക്കുകയും ചെയ്യുന്നത് പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു വിഭാഗത്തിന്റെ പിന്‍ബലമുള്ളതിനാലാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്.  

ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് ആരും നടത്തരുതെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പ് തന്നെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Tags: എ എം ആരിഫ്ജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലേത് നിത്യബ്രഹ്‌മചാരി സങ്കല്‍പ്പം, യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം; ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് സുധാകരന്‍

Kerala

എന്‍ഐഎ റെയ്ഡ്: എന്ത് പ്രതികരിക്കേണ്ടൂ…ഇടതുബുദ്ധിജീവികള്‍ താടിയുഴിഞ്ഞ് ആലോചിക്കുന്നു; എന്‍ ഐഎ ആയതുകൊണ്ട് അല്‍പം പേടിയുണ്ട്:ജയശങ്കര്‍

Kerala

പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം സുരക്ഷിത താവളം; ആരിഫിന്റെ പ്രസ്താവന സൂചകം

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണര്‍ന്നു: ആരിഫിന്റെ വാക്കുകള്‍ പ്രതിബദ്ധത വെളിപ്പെടുത്തുന്നത്

Kerala

ജനം ടിവി പരിപാടി ബഹിഷ്‌ക്കരിച്ച് ഇടത് വലത് നേതാക്കള്‍; വിമര്‍ശിച്ച് ശ്രീധരന്‍ പിള്ളയും മുരളീധരനും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.