Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍

ലുധിയാനയിലെ കര്‍ഷകരാണ് തങ്ങളുടെ വിളവ് നശിക്കുമോയെന്ന ആശങ്കയോടെ കഴിയുന്നത്. അവിടത്തെ മണ്ഡികളിലേക്ക് കര്‍ഷകര്‍ നല്‍കിയ ഗോതമ്പ് തുറന്ന സ്ഥലത്തിട്ടിരിക്കുന്നതാണ് കര്‍ഷകരുടെ ചങ്കിടിപ്പേറ്റുന്നത്. താന്‍ നല്‍കിയ ധാന്യങ്ങള്‍ മണ്ഡിയില്‍ തുറന്ന ആകാശത്തിനു കീഴെയാണ് കിടക്കുന്നതെന്നും മഴയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നും സുഖ്‌ദേവ് സിങ് എന്ന കര്‍ഷകന്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 19, 2021, 12:30 pm IST
in India

ലുധിയാന: മണ്ഡികള്‍ക്കു വേണ്ടി സമരം ചെയ്ത പഞ്ചാബിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ മണ്ഡികള്‍ തന്നെ തിരിച്ചടിയാകുന്നു. പുതിയ കാര്‍ഷിക നിയമത്തിന്റെ സംഭരണ, വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മടിച്ച പഞ്ചാബി കര്‍ഷകര്‍ ഇപ്പോള്‍ കാലാവസ്ഥയുടെ കനിവിനായി കാത്തിരിക്കുകയാണ്.

ലുധിയാനയിലെ കര്‍ഷകരാണ് തങ്ങളുടെ വിളവ് നശിക്കുമോയെന്ന ആശങ്കയോടെ കഴിയുന്നത്. അവിടത്തെ മണ്ഡികളിലേക്ക് കര്‍ഷകര്‍ നല്‍കിയ ഗോതമ്പ് തുറന്ന സ്ഥലത്തിട്ടിരിക്കുന്നതാണ് കര്‍ഷകരുടെ ചങ്കിടിപ്പേറ്റുന്നത്. താന്‍ നല്‍കിയ ധാന്യങ്ങള്‍ മണ്ഡിയില്‍ തുറന്ന ആകാശത്തിനു കീഴെയാണ് കിടക്കുന്നതെന്നും മഴയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നും സുഖ്‌ദേവ് സിങ് എന്ന കര്‍ഷകന്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.  

ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, അതൊന്നും ഇവിടെ കാണാനില്ലെന്നും സര്‍ക്കാര്‍ നുണപറയുകയാണെന്നും സുഖ്‌ദേവ് സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, വേറെ വില്‍ക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഇപ്പോഴും വിളവെടുക്കുന്ന കര്‍ഷകര്‍ മണ്ഡിയിലേക്ക് ഗോതമ്പ് നല്‍കാന്‍ തയാറായി നില്‍ക്കുന്നു. എന്നാല്‍, ഉള്ളത് മാറ്റാതെ എങ്ങനെ നല്‍കുമെന്നാണ് അവരുടെ ചോദ്യം. വയലില്‍ തന്നെ കിടന്ന് അതു നശിക്കുമോയെന്ന ഭയവും അവര്‍ക്കുണ്ട്. പുതിയ കാര്‍ഷിക നിയമം നിലവില്‍ വന്നെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടിവരില്ലായിരുന്നെന്നും അവരില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രാജ്യത്തെവിടെയും വിറ്റഴിക്കാമായിരുന്നു. ആ സാധ്യത നഷ്ടപ്പെട്ടതിന്റെ ദുഃഖവും അവരില്‍ ചിലര്‍ പങ്കുവയ്‌ക്കുന്നു.

അതേസമയം, മണ്ഡികളില്‍ സംഭരണശേഷിക്ക് കുറവൊന്നുമില്ലെന്ന് പഞ്ചാബ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ഭാരത് ഭൂഷണ്‍ അവകാശപ്പെട്ടു.

Tags: കര്‍ഷകര്‍punjabഗോതമ്പ്‌weather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.