Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോട്ടയുടെ പരിസരം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയില്‍ കൂടുതല്‍ വഴി വിളക്കുകള്‍ സ്ഥാപിച്ചും വഴി നീളെ ചെടികള്‍ വച്ചു പിടിപ്പിച്ചും ബീച്ച് പാര്‍ക്കുമായി ബന്ധപ്പെടുത്തി റോഡുകള്‍ നവീകരിച്ചും മനോഹരമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 11:40 am IST
in Kasargod

ബേക്കല്‍: കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര പുരാവസ്തു വകുപ്പ് നിര്‍ദേശം അനുസരിച്ച് മേയ് 15 വരെ സന്ദര്‍ശകര്‍ക്ക് നിരോധനം തുടരും. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ട കഴിഞ്ഞ വര്‍ഷം ആദ്യ കൊവിഡ് വ്യാപനത്തില്‍  മാര്‍ച്ചില്‍ അടച്ചിട്ടു. 

3 മാസത്തിനു ശേഷം ജൂലൈയില്‍ 1 ദിവസം തുറന്നതാണ്. എന്നാല്‍ അന്നു തന്നെ അടച്ചു. പിന്നീട് സെപ്റ്റംബര്‍ 21 നാണ് തുറന്നത്.  രാത്രി 7 മുതല്‍ ബേക്കല്‍ കോട്ടയുടെ ചരിത്രം വിശദമാക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി ആരംഭിച്ചതോടെ കോട്ട കൂടുതല്‍ സജീവമാകുകയായിരുന്നു.  

കോട്ടയുടെ പരിസരം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയില്‍ കൂടുതല്‍ വഴി വിളക്കുകള്‍ സ്ഥാപിച്ചും വഴി നീളെ ചെടികള്‍ വച്ചു പിടിപ്പിച്ചും ബീച്ച് പാര്‍ക്കുമായി ബന്ധപ്പെടുത്തി റോഡുകള്‍ നവീകരിച്ചും മനോഹരമാക്കിയിരുന്നു. കോട്ടയിലും സമീപത്തെ ബീച്ച് പാര്‍ക്കുകളിലും വിഷുവിനു പിറ്റേന്ന് അഞ്ഞൂറിലേറെപ്പേരാണു സന്ദര്‍ശിച്ചത്. 

കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സന്ദര്‍ശന അനുമതി. റമസാന്‍ വ്രതാചരണം തുടങ്ങിയതോടെ സന്ദര്‍ശകര്‍ കുറവായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൊതു അവധി ദിവസങ്ങളില്‍ ബീച്ച് പാര്‍ക്കുകളില്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.

Tags: visitorsബേക്കൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Gulf

കുട്ടികളടക്കമുള്ളവർക്ക് സഫാരി വേൾഡ് നൽകുന്നത് ഒരു പുതിയ അനുഭവം ; ഒമാനിൽ തുറന്നത് രാജ്യത്തെ ഏറ്റവും വലിയ മൃഗശാല

World

ഇന്‍ഡോനേഷ്യയില്‍ വിസ നയത്തില്‍ മാറ്റം; തുടര്‍ച്ചയായി അറുപത് ദിവസം വരെ സന്ദര്‍ശകര്‍ക്ക് അടിച്ചുപൊളിക്കാം

India

മൈസൂരു ദസറ; കൊട്ടാരനഗരത്തില്‍ സന്ദര്‍ശകരുടെ പ്രവാഹം, നാളെ സമാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.