Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിഷുദിനത്തില്‍ വിത്തെറിഞ്ഞ് കുറുമ ഗോത്രം

30000ന് മുകളില്‍ ജനസംഖ്യയുള്ള മുള്ളകുറുമ ഗോത്രത്തില്‍ 90 ശതമാനം പേരും കൃഷി ചെയ്യുന്നവരാണ്. കൃഷിക്കാര്‍ മാത്രമല്ല സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരും വയലില്‍ നെല്‍കൃഷിക്ക് സമയം കണ്ടെത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 10:59 am IST
in Wayanad
വിഷു ദിനത്തില്‍ കൊളിപ്പറ്റ മോഹനന്‍ നെല്‍വയലില്‍ വിത്ത് വിതക്കുന്നു

വിഷു ദിനത്തില്‍ കൊളിപ്പറ്റ മോഹനന്‍ നെല്‍വയലില്‍ വിത്ത് വിതക്കുന്നു

കല്‍പ്പറ്റ: വിഷുദിനത്തില്‍ വയനാട്ടിലെ ഗോത്രവിഭാഗമായ കുറുമ ഗോത്രം അവരുടെ നെല്‍പാടങ്ങളില്‍ വിത്തിട്ട് ഈ വര്‍ഷത്തെ കൃഷിക്ക് തുടക്കം കുറിച്ചു. കുറുമ ഗോത്രത്തിലെ പൂര്‍വ്വികര്‍ ചെയ്യ്തുവന്ന കൃഷി രീതി ഇന്നും മാറ്റമില്ലാതെയാണ് തുടരുന്നത്. 

30000ന്  മുകളില്‍ ജനസംഖ്യയുള്ള  മുള്ളകുറുമ ഗോത്രത്തില്‍  90 ശതമാനം പേരും കൃഷി ചെയ്യുന്നവരാണ്. കൃഷിക്കാര്‍ മാത്രമല്ല സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരും വയലില്‍ നെല്‍കൃഷിക്ക് സമയം കണ്ടെത്തുന്നുണ്ട്. പാരമ്പര്യമായി കൈവന്ന കൃഷി രീതികളും അറിവുകളും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഈ വിഭാഗത്തിലെ എല്ലാവരും തന്നെ സമായം കണ്ടെത്താറുണ്ട് എന്ന് കൊളിപ്പറ്റ മോഹനന്‍ പറയുന്നു. 

ഇദ്ദേഹം വൈത്തിരി രജീസ്റ്റര്‍ ഓഫീസിലെ ജീവനക്കാരനാണ്. ഇദ്ദേഹം ദീര്‍ഘകാലം ബാലഗോകുലത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്നു. ഗായകനും കൂടെയാണ് അദ്ദേഹം. കുലദൈവത്തോടും, മലദൈവത്തോടും  പ്രാര്‍ത്ഥിച്ച് ഇവര്‍ വയലില്‍ വിത്ത് ഇറക്കുന്നത് ഉപജീവനത്തിന് മാത്രമല്ല നഷ്ടപ്പെടുന്ന കാര്‍ഷിക സംസ്‌കാര സംരക്ഷണത്തിനും കൂടിയാണ്. 

Tags: FarmingവനവാസിVishuKuruma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.