Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍സൂര്‍ വധം: മുഖ്യപ്രതിയടക്കം രണ്ട് സിപിഎംകാര്‍ കൂടി പിടിയില്‍; പിടിയിലാവരില്‍ രതീഷിനൊപ്പം ഒളിവില്‍ കഴിഞ്ഞ സംഗീതും

മൻസൂറിന് നേരെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ ആണ് പിടിയിലായ മുഖ്യപ്രതി. പക്ഷെ ഇദ്ദേഹത്തിന്റെ പേര് പൊലീസ് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. പിടിയിലായ മറ്റൊരാള്‍ മൂന്നാം പ്രതി സംഗീത് ആണ്. ക്രൈം ബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതോടെ മൻസൂർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 09:50 pm IST
in Kerala

കണ്ണൂർ : മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി പൊലീസ് പിടിയിലായി. മൻസൂറിന് നേരെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ ആണ് പിടിയിലായ മുഖ്യപ്രതി. പക്ഷെ ഇദ്ദേഹത്തിന്റെ പേര് പൊലീസ് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല.  പിടിയിലായ മറ്റൊരാള്‍ മൂന്നാം പ്രതി സംഗീത് ആണ്. ക്രൈം ബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  ഇതോടെ മൻസൂർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മോന്താൽ പാലത്തിനടുത്ത് നിന്നാണ് ഒളിവിൽ കഴിയവേയാണ്  ഇരുവരെയും പിടികൂടിയത്. ഇതില്‍ മൂന്നാം പ്രതി സംഗീത്   കേസിൽ രണ്ടാം പ്രതിയായിരുന്ന രതീഷിനോടൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ്. ഈ ഒളിവ് വാസത്തിനിടയിലാണ് രതീഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കൂടെയുള്ളവര്‍ എല്ലാം അപ്രത്യക്ഷരായി എന്നാണ് കരുതപ്പെടുന്നത്.  

രതീഷിന്റെ മരണം ആത്മഹത്യയല്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതില്‍ നിന്നും ആരൊക്കെയോ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. അതേ സമയം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രതീഷിനെ കൊലപ്പെടുത്തിയത് സിപിഎംകാര്‍ തന്നെയാണെന്നും ഒരു സിപിഎം നേതാവിനോടുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് രതീഷിനെ കൂടെ ഒളിവില്‍ കഴിഞ്ഞ മറ്റുള്ളവര്‍ രതീഷിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. അതിനിടയിലാണ് സംഗീത് പിടിയിലായത്. ഇതോടെ രതീഷിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.  

മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം സംഗീത് കൂടാതെ  ശ്രീരാഗ്, സുഹൈൽ എന്നീ രണ്ടുപേര്‍ കൂടി  ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ രതീഷിന്റെ ശരീരത്തിലെ സാംപിളെടുത്ത് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. 

Tags: മന്‍സൂര്‍kannurകുറ്റാരോപിതന്‍ലോകാരോഗ്യ സംഘടനMuslim LeaguecpimK.SudhakaranRatheeshഎം.വി. ജയരാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.